മറക്കില്ലൊരിക്കലും
അമൂല്യ ഫിലിംസിന്റെ ബാനറിൽ ഫാസിൽ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത് 1983ൽ പ്രദർശനത്തിനെത്തിയ ചലച്ചിത്രമാണു് മറക്കില്ലൊരിക്കലും. സംഭാഷണമെഴുതിയത് എസ്.എൽ. പുരം സദാനന്ദൻ ആണ്[1]പ്രേംനസീർ, അംബിക, ശങ്കർ, പൂർണ്ണിമ ജയറാം, മമ്മൂട്ടി, സീമ, മോഹൻലാൽ, ജഗന്നാഥ വർമ്മ, കവിയൂർ പൊന്നമ്മ, ആലുംമൂടൻ തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ..[2] ജമാൽ കൊച്ചാങ്ങാടിബിച്ചു തിരുമലഎന്നിവരുടെ വരികൾക്ക് സീറോബാബു ഈണം പകർന്ന ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട് [3]
മറക്കില്ലൊരിക്കലും | |
---|---|
സംവിധാനം | ഫാസിൽ |
നിർമ്മാണം | അമൂല്യ ഫിലിംസ് |
രചന | ഫാസിൽ |
തിരക്കഥ | ഫാസിൽ |
സംഭാഷണം | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | പ്രേംനസീർ അംബിക, ശങ്കർ , പൂർണ്ണിമ ജയറാം |
സംഗീതം | സീറോ ബാബു |
ഛായാഗ്രഹണം | രാമചന്ദ്രബാബു |
ചിത്രസംയോജനം | ടി.ആർ ശേഖർ |
വിതരണം | അമൂല്യ ഫിലിംസ് |
സ്റ്റുഡിയോ | അമൂല്യ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
താരനിര[4]
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | മാധവൻ തമ്പി |
2 | ശങ്കർ | പ്രദിപ് |
3 | അംബിക | സുമ |
4 | മോഹൻലാൽ | മുരളി |
5 | പൂർണ്ണിമ ജയറാം | അർച്ചന |
6 | സീമ | |
7 | കവിയൂർ പൊന്നമ്മ | ശാരദ |
8 | ജഗന്നാഥ വർമ്മ | കേശവൻ നമ്പൂതിരി |
9 | ആലുമ്മൂടൻ | ഗോപി |
10 | മമ്മൂട്ടി | അതിഥിവേഷം |
11 | പി എ ലത്തീഫ് | |
12 | അൻസാർ | |
13 | ഹമീദ് | |
14 | ഭാസി കെ നായർ | |
15 | ഉദയപ്പൻ | |
16 | മാസ്റ്റർ അസീം |
പാട്ടരങ്ങ്[5]
ഗാനങ്ങൾ :ജമാൽ കൊച്ചാങ്ങാടിബിച്ചു തിരുമല
ഈണം : സീറോബാബു,
നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
1 | എൻ മനസ്സിൽ [പെ] | വാണി ജയറാം | ജമാൽ കൊച്ചങ്ങാടി | |
2 | എൻ മനസ്സിൽ (ആ) | പി. ജയചന്ദ്രൻ | ജമാൽ കൊച്ചങ്ങാടി | |
3 | നക്ഷത്രങ്ങൾ ചിമ്മും | പി. ജയചന്ദ്രൻവാണി ജയറാം | ബിച്ചു തിരുമല |
,
അവലംബം
- "മറക്കില്ലൊരിക്കലും". malayalasangeetham.info. ശേഖരിച്ചത്: 7 October 2017.
- "മറക്കില്ലൊരിക്കലും". www.malayalachalachithram.com. ശേഖരിച്ചത്: 7 October 2017.
- "മറക്കില്ലൊരിക്കലും". malayalasangeetham.info. ശേഖരിച്ചത്: 7 October 2017.
- "മറക്കില്ലൊരിക്കലും(1983)". malayalachalachithram. ശേഖരിച്ചത്: 2018-07-04.
- "മറക്കില്ലൊരിക്കലും(1983)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത്: 2018-07-04.
പുറത്തേക്കുള്ള കണ്ണികൾ
ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മറക്കില്ലൊരിക്കലും
ചിത്രം കാണൂക
1978
1980
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ 1981
തേനും വയമ്പും • തകിലുകൊട്ടാമ്പുറം • സഞ്ചാരി • ധ്രുവസംഗമം • ധന്യ • അട്ടിമറി • ഊതിക്കാച്ചിയ പൊന്ന് • അഹിംസ • സിന്ദൂരസന്ധ്യയ്ക്ക് മൗനം 1982
പടയോട്ടം • ഞാൻ ഒന്നുപറയട്ടെ • മദ്രാസിലെ മോൻ • കുറുക്കന്റെ കല്യാണം • കേൾക്കാത്ത ശബ്ദം • കാളിയ മർദ്ദനം • ഫുട്ബോൾ • എന്തിനോ പൂക്കുന്ന പൂക്കൾ • എന്റെ മോഹങ്ങൾ പൂവണിഞ്ഞു • എനിക്കും ഒരു ദിവസം • ആക്രോശം • ആ ദിവസം • വിസ 1983
തീരം തേടുന്ന തിര • താവളം • ശേഷം കാഴ്ചയിൽ • സന്ധ്യയ്ക്കു വിരിഞ്ഞ പൂവ് • പിൻനിലാവ് • ഒരു മുഖം പല മുഖം • നസീമ • നാണയം • മറക്കില്ലൊരിക്കലും • കുയിലിനെ തേടി • കൊലകൊമ്പൻ • കാറ്റത്തെ കിളിക്കൂട് • ഇനിയെങ്കിലും • ഹിമവാഹിനി • ഹലോ മദ്രാസ് ഗേൾ • ഗുരുദക്ഷിണ • എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക് • എന്റെ കഥ • എങ്ങനെ നീ മറക്കും • ചങ്ങാത്തം • ചക്രവാളം ചുവന്നപ്പോൾ • ഭൂകമ്പം • ആട്ടക്കലാശം • അസ്ത്രം • അറബിക്കടൽ • ആധിപത്യം • വേട്ട 1984
വനിതാ പോലീസ് • ഉയരങ്ങളിൽ • ഉണരൂ • തിരകൾ • സ്വന്തമെവിടെ ബന്ധമെവിടെ • ശ്രീകൃഷ്ണപ്പരുന്ത് • പൂച്ചക്കൊരു മൂക്കുത്തി • പാവം പൂർണ്ണിമ • ഒരു കൊച്ചുസ്വപ്നം • ഒന്നാണു നമ്മൾ • നോക്കെത്താദൂരത്തു കണ്ണുംനട്ട് • മനസ്സറിയാതെ • ലക്ഷ്മണരേഖ • കുരിശുയുദ്ധം • കിളിക്കൊഞ്ചൽ • കളിയിൽ അല്പം കാര്യം • ഇവിടെ തുടങ്ങുന്നു • ഇതാ ഇന്നുമുതൽ • അടുത്തടുത്ത് • അതിരാത്രം • അറിയാത്ത വീഥികൾ • അപ്പുണ്ണി • അക്കരെ • അടിയൊഴുക്കുകൾ • ആൾക്കൂട്ടത്തിൽ തനിയെ 1985
വസന്ത സേന • ഉയരും ഞാൻ നാടാകെ • രംഗം • പത്താമുദയം • പറയാനും വയ്യ പറയാതിരിക്കാനും വയ്യ • ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ • ഓമനിക്കാൻ ഓർമ്മവെക്കാൻ • ഞാൻ പിറന്ന നാട്ടിൽ • നായകൻ • മുളമൂട്ടിൽ അടിമ • കൂടും തേടി • ജീവന്റെ ജീവൻ • ഗുരുജി ഒരു വാക്ക് • ഏഴു മുതൽ ഒൻപതുവരെ• ബോയിംഗ് ബോയിംഗ് • അഴിയാത്ത ബന്ധങ്ങൾ • അരം + അരം = കിന്നരം • അധ്യായം ഒന്നു മുതൽ • അവിടത്തെപ്പോലെ ഇവിടെയും • അനുബന്ധം • അങ്ങാടിക്കപ്പുറത്ത് • ഇടനിലങ്ങൾ • കരിമ്പിൻ പൂവിനക്കരെ • കണ്ടു കണ്ടറിഞ്ഞു 1986
യുവജനോത്സവം • ടി.പി. ബാലഗോപാലൻ എം.എ. • താളവട്ടം • സുഖമോദേവി • ശോഭരാജ് • സന്മനസ്സുള്ളവർക്കു സമാധാനം • രേവതിക്കൊരു പാവക്കുട്ടി • രാജാവിന്റെ മകൻ • പപ്പൻ പ്രിയപ്പെട്ട പപ്പൻ • പഞ്ചാഗ്നി • ഒപ്പം ഒപ്പത്തിനൊപ്പം • ഒന്നുമുതൽ പൂജ്യം വരെ • നിന്നിഷ്ടം എന്നിഷ്ടം • നിമിഷങ്ങൾ • നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ • മിഴിനീർപ്പൂക്കൾ • മനസ്സിലൊരുമണിമുത്ത് • കുഞ്ഞാറ്റക്കിളികൾ • ഇനിയും കുരുക്ഷേത്രം • ഹലോ മൈഡിയർ റോംഗ് നമ്പർ • എന്റെ എന്റേതുമാത്രം • ദേശാടനക്കിളി കരയാറില്ല • അടിവേരുകൾ • അഭയം തേടി • മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു • വാർത്ത • ഒരു കരിയിലക്കാറ്റുപോലെ • പൂമുഖപ്പടിയിൽ നിന്നെയും കാത്ത് • നേരം പുലരുമ്പോൾ • കാവേരി • ഗാന്ധിനഗർ 2nd സ്ടീറ്റ് (ചലച്ചിത്രം) • ഗീതം • പ്രണാമം • പടയണി 1987
വഴിയോരക്കാഴ്ചകൾ • ഉണ്ണികളെ ഒരു കഥ പറയാം • തൂവാനത്തുമ്പികൾ • സർവ്വകലാശാല • നാടോടിക്കാറ്റ് • മിഴിയോരങ്ങളിൽ • കയ്യെത്തും ദൂരത്ത് • ജനുവരി ഒരു ഓർമ്മ • ഇവിടെ എല്ലവർക്കും സുഖം • ഇരുപതാം നൂറ്റാണ്ട് • ചെപ്പ് • ഭൂമിയിലെ രാജാക്കന്മാർ • അയിത്തം • അമൃതം ഗമയ: 1988
അടിമകൾ ഉടമകൾ • വെള്ളാനകളുടെ നാട് • പട്ടണപ്രവേശം • മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു • മൂന്നാംമുറ • ദൂരെ ദൂരെ ഒരു കൂട്കൂട്ടാം • ചിത്രം • ആര്യൻ • അനുരാഗി 1989
വരവേൽപ്പ് • വന്ദനം • ഉത്സവപ്പിറ്റേന്ന് • സീസൺ • പെരുവണ്ണാപുരത്തെ വിശേഷങ്ങൾ • നാടുവാഴികൾ • ലാൽ അമേരിക്കയിൽ • കിരീടം • ദൗത്യം • ദശരഥം • അധിപൻ 1990
താഴ്വാരം • മുഖം • ലാൽസലാം • കടത്തനാടൻ അമ്പാടി • ഇന്ദ്രജാലം • ഹിസ് ഹൈനസ്സ് അബ്ദുള്ള • ഏയ് ഓട്ടോ • അർഹത • അപ്പു • അക്കരെയക്കരെയക്കരെ • നമ്പർ 20 മദ്രാസ് മെയിൽ 1991
വിഷ്ണുലോകം • വാസ്തുഹാരാ • അങ്കിൾ ബൺ • ഉള്ളടക്കം • കിഴക്കുണരും പക്ഷി • കിലുക്കം • ഗോപുരവാസലിലെ • ധനം • ഭരതം • അദ്വൈതം • അഭിമന്യു • യോദ്ധാ 1992
സൂര്യഗായത്രി • സദയം • രാജശില്പി • നാടോടി • കമലദളം • അഹം 1993
വിയറ്റ്നാം കോളനി • മിഥുനം • മായാമയൂരം • മണിച്ചിത്രത്താഴ് • കളിപ്പാട്ടം • ഗാന്ധർവം • ദേവാസുരം • ചെങ്കോൽ • ബട്ടർഫ്ലൈസ് 1994
തേന്മാവിൻ കൊമ്പത്ത് • പിൻഗാമി • പവിത്രം • പക്ഷേ • മിന്നാരം • ഗാണ്ഡീവം 1995
തച്ചോളി വർഗ്ഗീസ് ചേകവർ • സ്ഫടികം • നിർണ്ണയം • മാന്ത്രികം • അഗ്നിദേവൻ 1996
കാലാപാനി • ദ പ്രിൻസ് 1997
ഒരു യാത്രാമൊഴി • ഗുരു • ആറാംതമ്പുരാൻ • ഇരുവർ • വർണ്ണപ്പകിട്ട് • ചന്ദ്രലേഖ 1998
സമ്മർ ഇൻ ബേത്ലഹേം • രക്തസാക്ഷികൾ സിന്ദാബാദ് • കന്മദം • ഹരികൃഷ്ണൻസ് • അയാൾ കഥയെഴുതുകയാണ് 1999
ഉസ്താദ് • ഒളിമ്പ്യൻ അന്തോണി ആദം • വാനപ്രസ്ഥം 2000
. നരസിംഹം • ലൈഫ് ഈസ് ബ്യൂട്ടിഫുൾ • ദേവദൂതൻ • ശ്രദ്ധ 2001
ഉന്നതങ്ങളിൽ • കാക്കക്കുയിൽ • രാവണപ്രഭു • അച്ഛനെയാണെനിക്കിഷ്ടം • പ്രജ 2002
കമ്പനി • ഒന്നാമൻ • താണ്ഡവം • ചതുരംഗം 2003
സത്യഗന്ധ് • പോപ്കോൺ • മിസ്റ്റ്ർ ബ്രഹ്മചാരി • കിളിച്ചുണ്ടൻ മാമ്പഴം • ബാലേട്ടൻ • ഹരിഹരൻ പിള്ള ഹാപ്പിയാണ് 2004
വാമനപുരം ബസ്റൂട്ട് • വിസ്മയത്തുമ്പത്ത് • വാണ്ടഡ് • നാട്ടുരാജാവ് • മാമ്പഴക്കാലം 2005
ഉദയനാണ് താരം • ചന്ദ്രോൽസവം • ഉടയോൻ • നരൻ • തന്മാത്ര 2006
കിലുക്കം കിലുകിലുക്കം • രസതന്ത്രം • വടക്കുംനാഥൻ • കീർത്തിചക്ര • മഹാസമുദ്രം • ഫോട്ടോഗ്രാഫർ • ബാബകല്യാണി 2007
ഛോട്ടാ മുംബൈ • ഹലോ • അലിഭായ് • രാം ഗോപാൽ വർമ കി ആഗ് • പരദേശി • റോക്ക് n റോൾ • ഫ്ലാഷ് 2008
കോളേജ് കുമാരൻ • ഇന്നത്തെ ചിന്താവിഷയം • മിഴികൾ സാക്ഷി •മാടമ്പി • ആകാശഗോപുരം • കുരുക്ഷേത്ര •ട്വന്റി 20•പകൽ നക്ഷത്രങ്ങൾ 2009
റെഡ് ചില്ലീസ് • സാഗർ എലിയാസ് ജാക്കി റീലോഡഡ് • ഭഗവാൻ • ഭ്രമരം • എയ്ഞ്ചൽ ജോൺ • ഇവിടം സ്വർഗ്ഗമാണ് 2010
ജനകൻ • അലക്സാണ്ടർ ദി ഗ്രേറ്റ് • ഒരു നാൾ വരും • ശിക്കാർ • കാണ്ഡഹാർ 2011
ക്രിസ്ത്യൻ ബ്രദേഴ്സ് • ചൈനാടൗൺ • പ്രണയം • സ്നേഹവീട് • അറബീം ഒട്ടകോം പി. മാധവൻ നായരും ഇൻ ഒരു മരുഭൂമിക്കഥ 2012
കാസനോവ • ഗ്രാന്റ്മാസ്റ്റർ • സ്പിരിറ്റ് • റൺ ബേബി റൺ • കർമ്മയോദ്ധാ • ലോക്പാൽ 2013
റെഡ് വൈൻ • ലേഡീസ് & ജെന്റിൽമാൻ • ഗീതാഞ്ജലി • ദൃശ്യം 2014
• ജില്ല • മിസ്റ്റർ ഫ്രോഡ് • കൂതറ • പെരുച്ചാഴി 2015
• രസം • എന്നും എപ്പോഴും • ലൈല ഓ ലൈല • ലോഹം(ചലച്ചിത്രം) • കനൽ •മൈത്രി (2015-ലെ ചലച്ചിത്രം) 2016
• വിസ്മയം • ജനത ഗാരേജ് • ഒപ്പം • പുലിമുരുകൻ 2017
•മുന്തിരിവള്ളികൾ തളിർക്കുമ്പോൾ • 1971 ബിയോണ്ട് ബോർഡേഴ്സ് • വെളിപാടിന്റെ പുസ്തകം • വില്ലൻ 2018
• ആദി • നീരാളി • കായംകുളം കൊച്ചുണ്ണി • ഒടിയൻ • ഡ്രാമാ 2019
• ലൂസിഫർ • മരക്കാർ അറബിക്കടലിന്റെ സിംഹം |