മാമ്പഴക്കാലം

2004ൽ ടി.എ. ഷാഹിദിന്റെ കഥ ജോഷി സംവിധാനം ചെയ്ത് എം മണി നിർമ്മിച്ച ചലച്ചിത്രമാണ്മാമ്പഴക്കാലം. ഇതിൽ മോഹൻലാൽ, ശോഭന, ആദിത്യ, വിഷ്ണുപ്രസാദ്, കവിയൂർ പൊന്നമ്മ , സനുഷ , ഹരിശ്രീ അശോകൻ ,ഇന്നസെന്റ് , കലാഭവൻ മണി, സുധീഷ് 'തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതം എം. ജയചന്ദ്രൻ ആണ്. [1], [2]

മാമ്പഴക്കാലം
സംവിധാനംജോഷി
നിർമ്മാണംഎം. മണി
രചനടി.എ. ഷാഹിദ്
അഭിനേതാക്കൾമോഹൻലാൽ
ശോഭന
ആദിത്യ
കവിയൂർ പൊന്നമ്മ
സനുഷ
ഹരിശ്രീ അശോകൻ
ഇന്നസെന്റ്
കലാഭവൻ മണി
സുധീഷ്
സംഗീതംഎം. ജയചന്ദ്രൻ
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംരജ്ജൻ എബ്രഹാഠ
റിലീസിങ് തീയതി
  • 4 നവംബർ 2004 (2004-11-04)
രാജ്യംഭാരതം
ഭാഷമലയാളം

അഭിനേതാക്കൾ

അഭിനേതാവ്കഥാപാത്രം
മോഹൻലാൽപുറമനയിൽ ചന്ദ്രൻ
ശോഭനഇന്ദിര
വിഷ്ണുപ്രസാദ്സേതു
ആദിത്യഡോ രഘുറാം
സനുഷഇന്ദിരയുടെ മകൾ
ഹരിശ്രീ അശോകൻസുലൈമാൻ
ഇന്നസെന്റ്ചന്ദ്രന്റെ അമ്മാമൻ
കലാഭവൻ മണിജോസ്
സുധീഷ്ഗണേശൻ
ബൈജുശിവൻ
രേഖ സതീഷ്സേതുവിന്റെ ഭാര്യ
കവിയൂർ പൊന്നമ്മലക്ഷ്മി
കവിതാ നായർശിവന്റെ ഭാര്യ
സുജ കാർത്തികകവിത
മങ്ക മഹേഷ്ചന്ദ്രന്റെ അമ്മായി
നെടുമുടി വേണുരാഘവൻ മാഷ്
ഷമ്മി തിലകൻചാക്കോച്ചൻ
കൊച്ചിൻ ഹനീഫമനത്തുടി മാധവൻ
കുളപ്പുള്ളി ലീലചാക്ക അമ്മായി
നാരായണൻ നായർ
കല്പനനീലിമ
പൂർണിമമല്ലിക
അംബിക മോഹൻകവിതയുടെ അമ്മ
സീനത്ത്
ലക്ഷ്മി ഗോപാലസ്വാമി

പാട്ടരങ്ങ്

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്.[3]

പാട്ട്ഗായകർരാഗം
അല്ലിയിളംഎം. ജയചന്ദ്രൻ
കാന്താ (അമ്പിളിമാമനെഎം.ജി. ശ്രീകുമാർശങ്കരാഭരണം
കണ്ടു കണ്ടുസുജാത മോഹൻദർബാരി കാനഡ
കണ്ടു കണ്ടുനിഷാദ്ദർബാരി കാനഡ
മാമ്പഴക്കാലംഎം.ജി. ശ്രീകുമാർ
പറഞ്ഞില്ലകെ ജെ യേശുദാസ്ദേശ്‌

References

  • ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Maampazhakkaalam
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.