സ്വാഗതം
ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ.
മലയാളം വിക്കിപീഡിയയിൽ നിലവിൽ 63,477 ലേഖനങ്ങളുണ്ട്
Crystal Clear app kcoloredit.png
കല
Crystal Clear app 3d.png
ഗണിതം
Crystal Clear app kworldclock.png
ചരിത്രം
Erioll world.svg
ഭൂമിശാസ്ത്രം
Nuvola apps kalzium.png
ശാസ്ത്രം
Crystal Clear app display.png
സാങ്കേതികം
Crystal Clear app Login Manager.png
സാമൂഹികം
Sports icon.png
കായികം
Crystal Clear app xmag.png
എല്ലാ താളുകളും
വിഹഗവീക്ഷണം

അംഗത്വം

അം അഃ
2downarrow.png
തിരഞ്ഞെടുത്ത ലേഖനം

|

 ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം
 തുമ്പി
 ആരോഗ്യത്തിലെ ലിംഗ അസമത്വം
ശബരിമല ധർമ്മശാസ്താക്ഷേത്രം

കേരളത്തിലെ ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ 1991 - 2018 കാലയളവിൽ പത്ത് വയസ് മുതൽ അമ്പത് വയസ് വരെ പ്രായമുള്ള സ്ത്രീകൾക്ക് നിയമപരമായി പ്രവേശനവിലക്ക് നിലനിന്നിരുന്നു. കേരള ഹൈക്കോടതി 1991 ഏപ്രിൽ 5-ന് പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനമായി നിലവിൽ വന്ന വിലക്ക് വർഷങ്ങൾ നീണ്ട കോടതി വ്യവഹാരങ്ങൾക്കൊടുവിൽ 2018 സെപ്റ്റംബർ 29-ന് സുപ്രീം കോടതി എടുത്തുകളഞ്ഞു. സ്ത്രീപ്രവേശം വിലക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 14 (സമത്വത്തിനുള്ള അവകാശം), അനുച്ഛേദം 25 (വിശ്വാസസ്വാതന്ത്ര്യം) എന്നിവയ്ക്ക് എതിരായിരുന്നുവെന്നാണ് സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് വിധിച്ചത്. ഈ വിധി ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പിനും അനവധി ഹർത്താലുകൾക്കും വഴിവെച്ചു. ഏതാനും സ്ത്രീകൾ എതിർപ്പുകളും ഭീഷണികളും അവഗണിച്ച് ക്ഷേത്രപ്രവേശനത്തിന് ശ്രമിച്ചെങ്കിലും സന്നിധിയിലെത്താൻ ആദ്യം സാധിച്ചിരുന്നില്ല. ബിന്ദു അമ്മിണി, കനകദുർഗ എന്നിവർ 2019 ജനുവരി 2-ന് ശബരിമല സന്നിധാനത്ത് നടത്തിയ പ്രവേശമാണ്, സുപ്രീം കോടതി വിധിക്കുശേഷം ആദ്യമായി നടന്ന യുവതികളുടെ ശബരിമലപ്രവേശം.

Crystal Clear action 2rightarrow.png
കൂടുതൽ വായിക്കുക...
Folder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങൾ
Exquisite-kcontrol.png
സംശോധനായജ്ഞം
Exquisite-kmenu a.png
തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ
തിരുത്തുക
പുതിയ ലേഖനങ്ങളിൽ നിന്ന്
  • മലയാളി വോളിബോൾ താരമായ കെ.ജെ. കപിൽ ദേവ് ഇന്ത്യൻ ദേശീയ ടീം ക്യാപ്റ്റനും 2010ൽ ഏഷ്യൻ ഗെയിംസിൽ കിരീടം നേടിയ ടീമിലെ അംഗവുമായിരുന്നു. >>>
ജു വെൻജുൻ
  • ലോക രണ്ടാം നമ്പർ വനിതാ ചെസ് താരവും നിലവിലെ ലോകവനിതാ ചെസ് ചാമ്പ്യനുമാണ് ചൈനീസ് കളിക്കാരിയായ ജു വെൻജുൻ. >>>
  • ഉത്തരാഖണ്ഡിലെ ഗാഢ്‌വാൾ ഹിമാലയൻ മലനിരകളിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമായ രുദ്രനാഥ് പഞ്ചകേദാര തീർഥാടനകേന്ദ്രങ്ങളിലൊന്നാണ്. >>>
ഇമാൻ ചക്രബർത്തി
  • പ്രധാനമായും ഹിന്ദി, ബംഗാളി ചലച്ചിത്ര മേഖലകളിൽ പ്രവർത്തിക്കുന്ന പിന്നണിഗായികയും സ്വതന്ത്ര സംഗീതജ്ഞയുമായ ഇമാൻ ചക്രബർത്തി മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരജേതാവാണ്. >>>
  • നിക്കോളസ് വിർത്ത് രൂപകൽപ്പന ചെയ്ത് 1970ൽ പ്രസിദ്ധീകരിച്ച പ്രോഗ്രാമിംഗ് ഭാഷയായ പാസ്കൽ ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും, തത്ത്വചിന്തകനും, ഭൗതികശാസ്ത്രജ്ഞനുമായ ബ്ലേസ് പാസ്കലിന്റെ ബഹുമാനാർത്ഥമാണ് നാമകരണം ചെയ്യപ്പെട്ടത്. >>>
ചെന്നകേശവ ക്ഷേത്രം, ബേലൂർ
  • കർണാടകയിലെ ബേലൂരിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ചെന്നകേശവ ക്ഷേത്രം വൈഷ്ണവപ്രസ്ഥാനത്തിന്റെ പ്രധാന തീർത്ഥാടനകേന്ദ്രമാണ്. >>>
  • പാബ്ലോ പിക്കാസോ രചിച്ച എണ്ണച്ചായ ചിത്രമായ ദ വീപ്പിംഗ് വുമൺ ഇപ്പോൾ ലണ്ടണിലെ ടേറ്റ് മ്യൂസിയത്തിന്റെ ശേഖരത്തിന്റെ ഭാഗമാണ്. >>>
  • ഷാർജ ഭരണകുടുംബാംഗമായ ലുബ്ന ഖാലിദ് അൽ ഖാസിമി ഐക്യ അറബ് എമിറേറ്റിൽ സഹിഷ്ണുത, സാമ്പത്തികാസൂത്രണം, അന്താരാഷ്ട്ര സഹകരണം എന്നീ മന്ത്രിസഭകളുടെ പദവികൾ വഹിച്ചിട്ടുണ്ട്. >>>
നൂർജഹാൻറെ ശവകുടീരം
  • മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തയായ ചക്രവർത്തിനിയായ നൂർജഹാൻറെ ശവകുടീരം പാക്കിസ്താനിലെ ലാഹോറിലെ ഷഹ്ദാര ബാഗിൽ സ്ഥിതിചെയ്യുന്നു. >>>
  • അമേരിക്കൻ ഷാർപ് ഷൂട്ടറായിരുന്ന ആനി ഓക്‌ലി ലിറ്റിൽ ഷുവർ ഷോട്ട്, വതന്യ സിസില്ല എന്നീ അപരനാമധേയങ്ങളിലും അറിയപ്പെടുന്നു. >>>
Crystal Clear action 2rightarrow.png
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക
ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
ഏടാകൂടം

ബുദ്ധിപരമായ വ്യായാമത്തിന് പഴയകാലത്ത് കേരളത്തിൽ ഉപയോഗിച്ചിരുന്ന ഒരു കളിപ്പാട്ടമാണ് ഏടാകൂടം. ഒരു തരം ഏടാകൂടത്തിൽ ഉള്ളിൽ ദ്വാരത്തോടെ ചതുര രൂപത്തിൽ നിർമ്മിച്ച ആറു മരക്കട്ടകൾ കൂട്ടിയോജിപ്പിച്ച് നൽകുന്നു, ഇവയെ അഴിച്ചു മാറ്റി പഴയ രൂപത്തിൽ കൂട്ടിചേർക്കുക വിഷമമുള്ള കാര്യമായിരുന്നു. ഏടാകൂടം എന്നാൽ ഒരിക്കൽ അകപ്പെട്ടാൽ പിന്നീട് രക്ഷപെടാൻ പ്രയാസം എന്നാണർഥം. കുഴക്കുന്ന പ്രശ്നങ്ങൾക്ക് മലയാളത്തിൽ ഏടാകൂടം എന്ന പേരു വന്നത് ഈ കളിപ്പാട്ടം അഴിച്ചെടുക്കാനും തിരികെ അതുപോലെ കുടുക്കിയെടുക്കാനും ആദ്യമായി ശ്രമിക്കുമ്പോഴുള്ള ബുദ്ധിമുട്ടിൽ നിന്നാണു്.

സ്രഷ്ടാവ്: രൺജിത്ത് സിജി
Folder-Images.png
തിരഞ്ഞെടുത്ത ചിത്രങ്ങൾ
Gthumb.png
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
Gthumb.png
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ
ചരിത്രരേഖ
 ഇന്നലെ
 ഇന്ന്
 നാളെ
മേയ് 10
  • 1774 - ലൂയി പതിനാറാമൻ ഫ്രാൻസിന്റെ രാജാവായി.
  • 1857 - ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സൈന്യത്തിലെ ശിപായിമാരുടെ ലഹള എന്ന നിലയിൽ ഇന്ത്യൻ ലഹള ആരംഭിച്ചു.
  • 1940 - രണ്ടാം ലോകമഹായുദ്ധം: ജർമനി ബെൽജിയം, നെതർലാൻഡ്സ്, ലക്സംബർഗ് എന്നീ രാജ്യങ്ങൾ ആക്രമിച്ചു.
  • 1940 - രണ്ടാം ലോകമഹായുദ്ധം: വിൻസ്റ്റൺ ചർച്ചിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു.
  • 1940 - രണ്ടാം ലോകമഹായുദ്ധം: ബ്രിട്ടൺ ഐസ്‌ലാന്റ് ആക്രമിച്ചു.
വാർത്തകൾ
 വിക്കി വാർത്തകൾ
2019
  • 2019 ഏപ്രിൽ 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 63,000 പിന്നിട്ടു.
  • 2019 ഫെബ്രുവരി 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 62,000 പിന്നിട്ടു.
  • 2019 ജനുവരിയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 30 ലക്ഷം പിന്നിട്ടു.

2018

  • 2018 ഡിസംബർ 29-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 61,000 പിന്നിട്ടു.
  • 2018 നവംബറിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 29 ലക്ഷം പിന്നിട്ടു.
  • 2018 നവംബർ 10-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 60,000 പിന്നിട്ടു.
  • 2018 സെപ്റ്റംബർ 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 59,000 പിന്നിട്ടു.
  • 2018 ഓഗസ്റ്റിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 58,000 പിന്നിട്ടു.
  • 2018 മേയ് 19-ന് മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 28 ലക്ഷം കവിഞ്ഞു.
Crystal Clear action 2rightarrow.png
പത്തായം

തിരുത്തുക

വിക്കിപീഡിയയുടെ മറ്റു മേഖലകൾ
Crystal 128 khelpcenter.png
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ.
വിക്കി പഞ്ചായത്ത് (ചെറുത്).png
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ.
Wiki-help.png
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ.
Appunti architetto franc 01.svg
കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ.
വിക്കിമീഡിയ സംരംഭങ്ങൾ
 മലയാളം
 മറ്റുള്ളവ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
Wiktionary-logo-ml-without-text.svg
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
Wikiquote-logo.svg
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
Wikisource-logo.svg
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
Wikibooks-logo.svg
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
Wikiversity-logo-beta.png
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
Wikimedia-logo.svg
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം
ഇതര ഭാഷകളിൽ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.