വെള്ളുള്ളിച്ചെടി

മധ്യരേഖാപ്രദേശങ്ങളിൽ വളരുന്ന ഒരു വള്ളിച്ചെടിയാണ് വെള്ളുള്ളിച്ചെടി. (ശാസ്ത്രീയനാമം: Mansoa alliacea). വടക്കേ തെക്കേ അമേരിക്കയിലെ തദ്ദേശവാസിയാണ്.[4] അവിടെനിന്ന് മധ്യ തെക്കേഅമേരിക്കയിലേക്കും ബ്രസീലിലേക്കും വ്യാപിച്ചിട്ടുണ്ട്.[5] ഇന്ത്യയടക്കം പലയിടങ്ങളിലും ഇത് വളർത്തിവരുന്നു.[2][6][4]

ജപ്പാനിലെ ഒരു സസ്യോദ്യാനത്തിൽ

വെള്ളുള്ളിച്ചെടി
പൂത്തുനിൽക്കുന്ന വെള്ളുള്ളിച്ചെടി
Scientific classification
Kingdom:
Plantae
(unranked):
Angiosperms
(unranked):
Eudicots
(unranked):
Asterids
Order:
Lamiales
Family:
Bignoniaceae
Genus:
Mansoa

DC.[1]
Species:
M. alliacea
Binomial name
Mansoa alliacea
Gentry.
Synonyms
  • Adenocalymma alliaceum (Miers)[2]
  • Adenocalymma pachypus[3]
  • Adenocalymma sagotii (Bureau & K. Schum)[2]
  • Bignonia alliacea (basionym)[2]
  • Pachyptera alliacea[3]
  • Pseudocalymma alliaceum (Sandwith)[2]
  • Pseudocalymma pachypus[3]
  • Pseudocalymma sagotti (Bureau & K. Schum)[2]

ഇവയും കാണുക

  • Mansoa difficilis
  • Mansoa hymenaea
  • Mansoa verrucifera

അവലംബം

  1. "Mansoa alliacea". Natural Resources Conservation Service PLANTS Database. USDA. ശേഖരിച്ചത്: 15 June 2012.
  2. Mansoa alliacea (Lam.) A. H. Gentry. in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 15 June 2012.
  3. Taylor, Leslie (2006). "Ajos sacha (Mansoa alliacea)". Tropical Plant Database. ശേഖരിച്ചത്: 15 June 2012. External link in |work= (help)
  4. Liogier, Alain H.; Martorell, Luis F. (2000). Flora of Puerto Rico and Adjacent Islands: A Systematic Synopsis (Revised second ed.). San Juan: Editorial de la Universidad de Puerto Rico. p. 186. ISBN 0-8477-0369-X. OCLC 40433131. ശേഖരിച്ചത്: 22 January 2014.
  5. Sheat, William G.; Schofield, Gerald (1995). Complete Gardening in Southern Africa (Second ed.). Cape Town: Struik. p. 301. ISBN 9781868257041. OCLC 34793018. ശേഖരിച്ചത്: 22 January 2014.
  6. Salim, E. I. (8 April 2012). "Garlic Vine (Mansoa alliacea)". Raxa Collective. ശേഖരിച്ചത്: 8 October 2012.

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.