സുധീഷ്

ഒരു മലയാളചലച്ചിത്ര നടനാണു് സുധീഷ്. നിരവധി ചിത്രങ്ങളിൽ സഹനടനായി അഭിനയിച്ചിട്ടുണ്ട്.

സുധീഷ്
ജനനംകോഴിക്കോട്,കേരളം, ഇന്ത്യ
തൊഴിൽനടൻ

അഭിനയിച്ച ചില ചലച്ചിത്രങ്ങൾ

ചലച്ചിത്രംകഥാപാത്രംവർഷം
പവിത്രംശിവൻകുട്ടി
സുദിനം1994
വരണമാല്യം1994
വാർദ്ധക്യപുരാണം1994
മണിച്ചിത്രത്താഴ്ചന്തു1993
ആധാരംരമേശൻ1992
ചെപ്പടിവിദ്യജോസൂട്ടി1992
വേനൽകിനാവുകൾഅനിൽ1991
മുദ്രഉണ്ണി1989
അനന്തരംഅജയൻ1987

പുറമെ നിന്നുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.