ഇതിഹാസം
ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവ ഉപദേശിക്കുന്നതും കഥായുക്തവുമായ പൂർവ്വവൃത്തമെന്നാണ് ഇതിഹാസത്തിന്റെ നിർവചനം.[1] പരമ്പരയായി പകർന്നു കിട്ടുന്ന ഇതിഹ (അഥവാ ഐതിഹ്യം) ഇരിക്കുന്ന കൃതി എന്നും അർത്ഥമാക്കാം[2]. മഹാഭാരതവും രാമായണവുമാണ് ഭാരതീയ ഇതിഹാസങ്ങൾ. ഹോമറിന്റെ ഇലിയഡ് വിദേശഭാഷയിലെ ഇതിഹാസത്തിനൊരുദാഹരണമാണ്.
സാഹിത്യം |
---|
മുഖ്യരൂപങ്ങൾ |
സാഹിത്യ ഇനങ്ങൾ |
ഇതിഹാസം · കാവ്യം · നാടകം |
മാധ്യമങ്ങൾ |
നടനം (അരങ്ങ്) · പുസ്തകം |
രീതികൾ |
ചരിത്രവും അനുബന്ധപട്ടികകളും |
സംക്ഷേപം |
ചർച്ച |
വിമർശനം · സിദ്ധാന്തം · പത്രികകൾ |
"അഞ്ചാംവേദം"
ഇതിഹാസങ്ങളെ അഞ്ചാം വേദം എന്ന് ഛാന്ദോഗ്യോപനിഷത്തിൽ പറയുന്നു.[3]
പരാമർശങ്ങൾ
- ശബ്ദതാരാവലി, ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള, 1967 ഒക്ടോബർ എഡിഷൻ
- സുകുമാർ അഴീക്കോട്, അവതാരിക. വാല്മീകി രാമായണം- കോളടി ഗോവിന്ദൻ കുട്ടി; പ്രഭാത് ബുക്ക് ഹൗസ്
- ഛാന്ദോഗ്യോപനിഷത്ത്; 7.1.2.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.