അനുഗ്രഹം(ചലച്ചിത്രം)

മേലാറ്റൂർ രവിവർമ്മ കഥയെഴുതി തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവുമെഴുതി മേലാറ്റൂർ രവിവർമ്മസംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അനുഗ്രഹം. [1] . പി.പത്മനാഭൻനിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, ജയഭാരതി, വിൻസെന്റ്, ബഹദൂർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു. വയലാർ, പി. ഭാസ്കരൻ, മങ്കൊമ്പ്തുടങ്ങിയവരുടെ വരികൾക്ക് ശങ്കർ ഗണേഷ് സംഗീതസംവിധാനം നിർവഹിച്ചു.[2][3][4]

അനുഗ്രഹം
സംവിധാനംമേലാറ്റൂർ രവിവർമ്മ
നിർമ്മാണംപി.പത്മനാഭൻ
രചനമേലാറ്റൂർ രവിവർമ്മ
തിരക്കഥതോപ്പിൽ ഭാസി
സംഭാഷണംതോപ്പിൽ ഭാസി
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
വിൻസെന്റ്
കെ.പി. ഉമ്മർ
ഗാനരചനവയലാർ, പി. ഭാസ്കരൻ, മങ്കൊമ്പ്
സംഗീതംശങ്കർ ഗണേഷ്
ഛായാഗ്രഹണംപി.എൽ റോയ്
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംഅജന്ത റിലീസ്
സ്റ്റുഡിയോറയിൻബോ എന്റർപ്രൈസസ്
റിലീസിങ് തീയതി
  • 1977 (1977)
രാജ്യംഇന്ത്യ
ഭാഷമലയാളം

താരനിര[5]

ക്ര.നം.താരംവേഷം
1പ്രേം നസീർ രാജൻ
2ജയഭാരതി ജ്യോതി
3 വിൻസന്റ്രവി
4കെ.പി. ഉമ്മർശ്രീധരമേനോൻ
5രാധ സലൂജ ശാരദ
6ബഹദൂർ ബി ആർ മാധവൻ പിള്ള
7ടി.ആർ. ഓമനകാമാക്ഷിയമ്മ
8കെപിഎസി ലളിതപങ്കജാക്ഷിയമ്മ
9പട്ടം സദൻ മാത്യു
10 പ്രതാപചന്ദ്രൻപ്രിൻസിപ്പൽ
11വീരൻ ജോസഫ് കോണ്ട്രാക്ടർ
12കുഞ്ചൻ പത്മലോചനൻ
13മാസ്റ്റർ രഘു രാജന്റെ കുട്ടികാലം
14 മീനരവിയുടെ അമ്മായി
15ഒടുവിൽ ഉണ്ണികൃഷ്ണൻ ഉണ്ണികൃഷ്ണന്മാഷ
16പി.കെ. എബ്രഹാംകൃഷ്ണൻ
17പാലാ തങ്കം സ്കൂൾ ടീച്ചർ
18ടി.പി. മാധവൻകളക്ടർ ടി പി മാധവൻ
19 പറവൂർ ഭരതൻറൗഡി കുട്ടൻ നായർ
20ചിത്ര (നടി) സ്കൂൾ വിദ്യാർത്ഥിനി
21രാധിക
22കുഞ്ഞാവ

പാട്ടരങ്ങ്[6]

ഗാനങ്ങൾ :വയലാർ, പി. ഭാസ്കരൻ, മങ്കൊമ്പ്
ഈണം : ശങ്കർ ഗണേഷ്

നമ്പർ.പാട്ട്പാട്ടുകാർരചനരാഗം
1കരിമ്പുനീരൊഴുകുന്നകെ ജെ യേശുദാസ് കുമാരി രമണിമങ്കൊമ്പ് ഗോപാലകൃഷ്ണൻ
2ലീലാതിലകമണിഞ്ഞുകെ ജെ യേശുദാസ്വയലാർ രാമവർമ്മ
3സ്വർണ്ണമയൂര രഥത്തിൽപി. സുശീലമങ്കൊമ്പ് ഗോപാലകൃഷ്ണൻ
4വിദ്യാലതയിലെപി. സുശീല കുമാരി രമണിപി. ഭാസ്കരൻ

,

അവലംബം

  1. "അനുഗ്രഹം(1977)". www.m3db.com. ശേഖരിച്ചത്: 2018-08-14.
  2. "അനുഗ്രഹം(1977)". മലയാളചലച്ചിത്രം. ശേഖരിച്ചത്: 2018-08-14.
  3. "അനുഗ്രഹം(1977)". മലയാളസംഗീതം ഇൻഫോ. ശേഖരിച്ചത്: 2018-08-14.
  4. "അനുഗ്രഹം(1977)". spicyonion.com. മൂലതാളിൽ നിന്നും 25 November 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2018-08-14.
  5. "അനുഗ്രഹം(1977)". malayalachalachithram. ശേഖരിച്ചത്: 2018-07-04.
  6. "അനുഗ്രഹം(1977)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത്: 2018-07-04.

പുറത്തേക്കുള്ള കണ്ണികൾ

ചിത്രം കാണുക

അനുഗ്രഹം(1977)

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.