വെള്ളരിക്കാപ്പട്ടണം

നെൽസൺ സംഭാഷണമെഴുതി തോമസ് ബേർളി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്വെള്ളരിക്കാപട്ടണം.[1] തോമസ് ബേർളിതന്നെ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, സീമ, രതീഷ്, സുകുമാരി തുടങ്ങിയവർ വേഷമിട്ടു.[2] നെൽസൺ എഴുതിയ വരികൾക്ക് ഈണം തോമസ് ബേർളി നിർവ്വഹിച്ചു. കെ.ജെ ജോയ് ആണ് പശ്ചാത്തലസംഗീതമൊരുക്കിയത്.[3]

വെള്ളരിക്കാപട്ടണം
സംവിധാനംതോമസ് ബേർളി
നിർമ്മാണംതോമസ് ബേർളി
എബ്രഹാം തരകൻ
രചനതോമസ് ബേർളി
തിരക്കഥതോമസ് ബേർളി
സംഭാഷണംനെൽസൺ
അഭിനേതാക്കൾപ്രേം നസീർ
സീമ
രതീഷ്
സുകുമാരി
ഗാനരചനനെൽസൺ
സംഗീതംതോമസ് ബേർളി
പശ്ചാത്തലസംഗീതംകെ.ജെ. ജോയ്
ഛായാഗ്രഹണംരാമചന്ദ്ര ബാബു
ചിത്രസംയോജനംകെ.കെ ബാലൻ
ബാനർഅമരാവതി ക്രിയേഷൻസ്
വിതരണംഎവർഷൈൻ റിലീസ്
സ്റ്റുഡിയോഅമരാവതി ക്രിയേഷൻസ്
റിലീസിങ് തീയതി
  • 4 ജനുവരി 1985 (1985-01-04)
രാജ്യം ഇന്ത്യ
ഭാഷമലയാളം

താരനിര[4][5]

താരംവേഷം
പ്രേംനസീർഅലക്സ്
രതീഷ്സ്റ്റീഫൻ
സീമസോഫി
പ്രതാപചന്ദ്രൻകുര്യാക്കോസ്/തോമസ് കുരുവിള
സബിത ആനന്ദ്ശോഭ
സുകുമാരിസുകുമാരി
ജഗതി ശ്രീകുമാർ
മാള അരവിന്ദൻ
ജോണിമുത്തു
തൃശ്ശൂർ എൽ‌സി
മണവാളൻ ജോസഫ്ഇൻസ്പെക്റ്റർ
ശുഭസത്യഭാമ
ഫിലോമിന
ലളിതശ്രീ
തൊടുപുഴ വാസന്തി
സി പി ആന്റണി

പാട്ടരങ്ങ്[6]

ഗാനങ്ങൾ :നെൽസൺ
ഈണം :തോമസ് ബേർളി

നമ്പർ.പാട്ട്പാട്ടുകാർരാഗം
1ഹേമന്തകാലംകെ ജെ യേശുദാസ്
2മംഗളങ്ങൾഉണ്ണി മേനോൻ, സി ഒ ആന്റോ, ലതിക സംഘം
3രോമാഞ്ചം പൂത്തിറങ്ങുംകെ ജെ യേശുദാസ്

അവലംബം

  1. "വെള്ളരിക്കാപട്ടണം(1985)". spicyonion.com. ശേഖരിച്ചത്: 2019-02-03.
  2. "വെള്ളരിക്കാപട്ടണം(1985)". www.malayalachalachithram.com. ശേഖരിച്ചത്: 2019-02-03.
  3. "വെള്ളരിക്കാപട്ടണം(1985)". malayalasangeetham.info. ശേഖരിച്ചത്: 2019-02-03.
  4. "വെള്ളരിക്കാപട്ടണം(1985)". www.m3db.com. ശേഖരിച്ചത്: 2019-01-28.
  5. "വെള്ളരിക്കാപട്ടണം(1985)". www.imdb.com. ശേഖരിച്ചത്: 2019-01-28.
  6. "വെള്ളരിക്കാപട്ടണം(1985)". malayalasangeetham.info. മൂലതാളിൽ നിന്നും 6 October 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 24 January 2019.

പുറത്തേക്കുള്ള കണ്ണികൾ

യൂറ്റ്യൂബിൽ കാണുക

വെള്ളരിക്കാപട്ടണം(1985)

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.