പാസ്പോർട്ട്
ഒരു രാജ്യത്തെ സർക്കാർ പൗരന്മാർക്ക് അന്യദേശയാത്രാവശ്യങ്ങൾക്കായി നല്കുന്ന തിരിച്ചറിയൽ രേഖയാണ് പാസ്പോർട്ട്. ഇതിൽ പൗരന്റെ പൗരത്വം, പേര്, ജനനതിയ്യതി, ലിംഗം, ജനനസ്ഥലം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കും.

ഇന്ത്യൻ പാസ്പോർട്ടിൻറെ പുറം ചട്ട.
ഒരു വ്യക്തി വിദേശത്തായിരിക്കുമ്പോൾ കോൺസുലാർ സംരക്ഷണത്തിനുള്ള അവകാശവും അയാൾക്ക് പാസ്പോർട്ട് നൽകിയ രാജ്യത്തേയ്ക്ക് തിരിച്ചു വരാനുള്ള അവകാശവും പാസ്പോർട്ട് പ്രതിനിധാനം ചെയ്യുന്നു. കോൺസുലാർ സംരക്ഷണത്തിനുള്ള അവകാശം അന്താരാഷ്ട്ര ഉടമ്പടികളിൽ നിന്നാണ് ഉത്ഭവിക്കുന്നത്, തിരിച്ചുവരാനുള്ള അവകാശം പാസ്പോർട്ട് പുറപ്പെടുവിക്കുന്ന രാജ്യത്തിന്റെ നിയമങ്ങളിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്.
ഫീസുകൾ
ഇന്ത്യയിലെ പാസ്പോർട്ട് നിരക്ക്:
- ₹1000 - Fresh passport (36 pages) of 10 years validity.
- ₹1500 - Fresh passport (60 pages) of 10 years validity.
- ₹600 - Fresh passport for minors (below 15 years of Age) of 5 years validity or till the minor attains the age of 18 which ever is earlier.
- ₹2500 - ഡൂപ്ലികേറ്റ് പാസ്പോർട്ട് (36 പേജുകൾ), എന്തെങ്കിലും കാരണവശാൽ പാസ്പോർട്ട് നഷ്ടപ്പെടുകയോ, കേടുപാട് സംഭവിക്കുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്താൽ.
- ₹3000 - ഡൂപ്ലികേറ്റ് പാസ്പോർട്ട് (60 പേജുകൾ), എന്തെങ്കിലും കാരണവശാൽ പാസ്പോർട്ട് നഷ്ടപ്പെടുകയോ, കേടുപാട് സംഭവിക്കുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്താൽ.
ചിത്രശാല
- യു.എസ്. പാസ്പോർട്ട്
- ഇന്ത്യൻ പാസ്പോർട്ട്
- ചൈനീസ് പാസ്പോർട്ട്
- ഫ്രഞ്ച് പാസ്പോർട്ട്
- കനേഡിയൻ പാസ്പോർട്ട്
- ജാപ്പനീസ് പാസ്പോർട്ട്
- ബ്രിട്ടീഷ് പാസ്പോർട്ട്
- യു.എ.ഇ. പാസ്പോർട്ട്
പുറത്തേക്കുള്ള കണ്ണികൾ
- Indian Passport Office (CPV official website)
- Passport ranking and list of Visa Free countries
- IATA Visa guide
- Wikivisa: India
- List of Indian passport forms
- Nagaland Passport
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.