സന്നാഹം(ചലച്ചിത്രം)

1974ൽ ജോസ് കല്ലൻ സംവിധാനം ചെയ്ത് അരവിന്ദ് കെ വർമ്മ നിർമിച്ച ഒരു മലയാളചലച്ചിത്രമാണ് സന്നാഹം [1].പ്രേം നസീർ ,രതീഷ് ,ബാലൻ കെ നായർ,മാധുരി എന്നിവർ അഭിനയിച്ച ഈ ചിത്രത്തിൽ ദേവദാസ് എഴുതിയ വരികൾക്ക്ജോൺസൺ സംഗീതം നൽകി.[2][3][4]

സന്നാഹം
സംവിധാനംജോസ് കല്ലൻ
നിർമ്മാണംഅരവിന്ദ് കെ വർമ്മ
രചനതോമസ് വടക്കൻ
തിരക്കഥഎം. ആർ ജോസ്
സംഭാഷണംതോമസ് വടക്കൻ
അഭിനേതാക്കൾപ്രേം നസീർ
രതീഷ്
ബാലൻ കെ നായർ
മാധുരി
ഗാനരചനദേവദാസ്
സംഗീതംജോൺസൺ
ഛായാഗ്രഹണംഎൻ കാർത്തികേയൻ
ചിത്രസംയോജനംഎ. സുകുമാരൻ
വിതരണംസായികല ഫിലിംസ്
സ്റ്റുഡിയോസായികല ഫിലിംസ്
റിലീസിങ് തീയതി
  • 17 മാർച്ച് 1985 (1985-03-17)
രാജ്യം ഇന്ത്യ
ഭാഷമലയാളം

താരനിര[5]

ക്ര.നം.താരംവേഷം
1പ്രേം നസീർ
2രതീഷ്
3ബാലൻ കെ. നായർ
4മാധുരി
5സുമിത്ര
6ടി.ജി. രവി
7അരവിന്ദ് കെ വർമ്മ

പാട്ടരങ്ങ്[6]

ഗാനങ്ങൾ :ദേവദാസ്
ഈണം : ജോൺസൺ

നമ്പർ.പാട്ട്പാട്ടുകാർരാഗം
1ഇന്നലേ ഞാൻകെ ജെ യേശുദാസ്
2മനപ്പുള്ളികാവിലേകെ ജെ യേശുദാസ്

അവലംബം

  1. "സന്നാഹം (1985)". www.m3db.com. ശേഖരിച്ചത്: 2018-10-16.
  2. "സന്നാഹം (1985)". www.malayalachalachithram.com. ശേഖരിച്ചത്: 2018-11-13.
  3. "സന്നാഹം (1985)". malayalasangeetham.info. ശേഖരിച്ചത്: 2018-11-13.
  4. "സന്നാഹം (1985)". spicyonion.com. ശേഖരിച്ചത്: 2018-11-13.
  5. "സന്നാഹം (1985)". malayalachalachithram. ശേഖരിച്ചത്: 2018-07-04.
  6. "സന്നാഹം (1985)". malayalasangeetham.info. മൂലതാളിൽ നിന്നും 6 October 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 4 August 2018.

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.