സഞ്ചാരി

ബോബൻ കുഞ്ചാക്കോ സംവിധാനം ചെയ്ത് 1981ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സഞ്ചാരി. പ്രേംനസീർ (ഇരട്ട വേഷം), ജയൻ, മോഹൻലാൽ, ജി.കെ. പിള്ള, എൻ. ഗോവിന്ദൻകുട്ടി, തിക്കുറിശ്ശി സുകുമാരൻ നായർ, സുകുമാരി, റോജാരമണി (ചെമ്പരത്തി ശോഭന), ഉണ്ണിമേരി, എസ്.പി. പിള്ള തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

സഞ്ചാരി
സംവിധാനംബോബൻ കുഞ്ചാക്കോ
നിർമ്മാണംബോബൻ കുഞ്ചാക്കോ
രചനശാരംഗപാണി
അഭിനേതാക്കൾ
ഗാനരചനയൂസഫലി കേച്ചേരി
സംഗീതം
  • ഗാനങ്ങൾ:
  • യേശുദാസ്
  • പശ്ചാത്തലസംഗീതം:
  • ഗുണ സിംഗ്
ഛായാഗ്രഹണംയു. രാജഗോപാൽ
ചിത്രസംയോജനംടി.ആർ. ശേഖർ
സ്റ്റുഡിയോഎക്സൽ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി1981
രാജ്യംഇന്ത്യ
ഭാഷമലയാളം

ഗാനങ്ങൾ

ഗാനംസംഗീതംഗാനരചനഗായകർ
അനുരാഗ വല്ലരികെ ജെ യേശുദാസ്യൂസഫലി കേച്ചേരികെ ജെ യേശുദാസ്, എസ് ജാനകി
ഇവിടെ മനുഷ്യനെന്തു വിലകെ ജെ യേശുദാസ്യൂസഫലി കേച്ചേരികെ ജെ യേശുദാസ്
കമനീയ മലർമേനികെ ജെ യേശുദാസ്യൂസഫലി കേച്ചേരിപി സുശീല, വാണി ജയറാം, ബി വസന്ത
കർപ്പൂര ദീപം തെളിഞ്ഞുകെ ജെ യേശുദാസ്യൂസഫലി കേച്ചേരിസുജാത, കോറസ്
റസൂലെ നിൻ കനിവാലെകെ ജെ യേശുദാസ്യൂസഫലി കേച്ചേരികെ ജെ യേശുദാസ്
ശ്യാമധരണിയിൽകെ ജെ യേശുദാസ്യൂസഫലി കേച്ചേരികെ ജെ യേശുദാസ്
തളിരണിഞ്ഞു മലരണിഞ്ഞുകെ ജെ യേശുദാസ്യൂസഫലി കേച്ചേരികെ ജെ യേശുദാസ്, എസ് ജാനകി

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.