പഞ്ചാമൃതം(ചലച്ചിത്രം)

ജെ. ശശികുമാറിന്റെ കഥക്ക് എസ്.എൽ. പുരം സദാനന്ദൻ സംഭാഷണമെഴുതി [[ജെ. ശശികുമാർ] സംവിധാനം ചെയ്ത ചിത്രമാണ്പഞ്ചാമൃതം. 1977-ൽ പുറത്തുവന്ന ഈ ചിത്രത്തിന്റെ നിർമ്മാണം ഇ .കെ ത്യാഗരാജൻ ആണ്. [1] പ്രേം നസീർ ,ശങ്കരാടി,ജയഭാരതി,അടൂർ ഭാസി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ ഗാനങ്ങൾ ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ജി. ദേവരാജൻസംഗീതം നൽകിയവയാണ്[2][3][4]

പഞ്ചാമൃതം
സംവിധാനംജെ. ശശികുമാർ
നിർമ്മാണംഇ. കെ. ത്യാഗരാജൻ
രചനജെ. ശശികുമാർ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
ശങ്കരാടി
ജയഭാരതി
അടൂർ ഭാസി,
ഗാനരചനശ്രീകുമാരൻ തമ്പി
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംസി.ജെ മോഹൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
വിതരണംഡിന്നി ഫിലിംസ് റിലീസ്
സ്റ്റുഡിയോശ്രീ മുരുകാലയ ഫിലിംസ്
റിലീസിങ് തീയതി
  • 10 ഫെബ്രുവരി 1977 (1977-02-10)
രാജ്യംഭാരതം
ഭാഷമലയാളം

താരനിര[5]

ക്ര.നം.താരംവേഷം
1പ്രേം നസീർ
2എം.ജി.സോമൻ
3ബഹദൂർ
4ജയഭാരതി
5ശ്രീലത
6മഞ്ചേരി ചന്ദ്രൻ
7വിധുബാല
8മീന
9ശങ്കരാടി
10അടൂർ ഭാസി
11സുരാസു
12മണവാളൻ ജോസഫ്


പാട്ടരങ്ങ്[6]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : ജി. ദേവരാജൻ

നമ്പർ.പാട്ട്പാട്ടുകാർരാഗം
1ആകാശത്തിലെപി. ജയചന്ദ്രൻ, പി. മാധുരി
2ഈ ജീവിതമെനിക്കുകെ ജെ യേശുദാസ്
3ഹൃദയേശ്വരി നിൻപി ജയചന്ദ്രൻമദ്ധ്യമാവതി
4കാറ്റിലിളകുംകെ ജെ യേശുദാസ്, പി. സുശീല
5സത്യമെന്നും കുരിശ്ശിൽകെ ജെ യേശുദാസ്

,

അവലംബം

  1. "പഞ്ചാമൃതം". m3db.com. ശേഖരിച്ചത്: 2017-10-08.
  2. "പഞ്ചാമൃതം". www.malayalachalachithram.com. ശേഖരിച്ചത്: 2017-10-16.
  3. "പഞ്ചാമൃതം". malayalasangeetham.info. ശേഖരിച്ചത്: 2017-10-16.
  4. "പഞ്ചാമൃതം". spicyonion.com. ശേഖരിച്ചത്: 2017-10-16.
  5. "പഞ്ചാമൃതം(1977)". malayalachalachithram. ശേഖരിച്ചത്: 2018-07-04.
  6. "പഞ്ചാമൃതം(1977)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത്: 2018-07-04.

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.