അലകടലിനക്കരെ

തിരുപ്പതി ചെട്ടിയാർ നിർമ്മിച്ച് ജോഷി സംവിധാനം ചെയ്ത് 1984ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ്അലകടലിനക്കരെ. 1982ൽ പുറത്തിറങ്ങിയ വിധാതാ എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ പുനർനിർമ്മാണമാണ് ഈ ചിത്രം.[മധു (നടൻ)|മധു ]] നായകകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്റ്റിൽ പ്രേംനസീർ ശോഭന ,മമ്മുട്ടി തുടങ്ങിയവർ മറ്റ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തു. ഗംഗൈ അമരൻ ആണ് സംഗീതം [1][2][3]

അലകടലിനക്കരെ
സംവിധാനംജോഷി
നിർമ്മാണംതിരുപ്പതി ചെട്ടിയാർ
രചനകലൂർ ഡെന്നീസ്
തിരക്കഥകലൂർ ഡെന്നീസ്
അഭിനേതാക്കൾപ്രേംനസീർ
മധു
ശോഭന
മമ്മുട്ടി
സംഗീതംഗംഗൈ അമരൻ
വിതരണംഎവർഷൈൻ പ്രൊഡക്ഷൻസ്
സ്റ്റുഡിയോഎവർഷൈൻ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 7 സെപ്റ്റംബർ 1984 (1984-09-07)
രാജ്യംഭാരതം
ഭാഷമലയാളം

ഇതിവൃത്തം

സത്യസന്ധനായ മകന്റെ മരണത്തിനു കാരണക്കാരായവരെ ശിക്ഷിക്കാൻ സ്വയം തെറ്റുകളീലേക്കും കള്ളക്കടത്തിലേക്കും തിരിഞ്ഞ ഒരു കഥാപാത്രമാണ് ബാലു. കൊച്ചുമോനായിരുന്നു അയാളൂടെ പ്രതീക്ഷ. പക്ഷേ ആനന്ദ് ഈ തിന്മകളെ തള്ളിപ്പറയുന്നു. ബാലു ദാസ് എന്നപേരിൽ പടുത്തുയർത്തിയ ബിസിനസ് സാമ്രാജ്യത്തിൽ (വിജയാ ഗ്രൂപ്പിൽ കണ്ണുവച്ച് മഹേന്ദ്രൻ അന്തച്ചിദ്രങ്ങൾക്ക് ശ്രമിക്കുന്നു. കുറെ വിജയിക്കുന്നു. മിക്കതും ബാലു തകർക്കുന്നു. അവസാനം ആനന്ദ് മഹേന്ദ്രനെ കൊന്നപ്പൊഴേക്കും ബാലുവും ചാവുന്നു.


താരനിര[4]

ക്ര.നം.താരംവേഷം
1മധു ബാലു, ദാസ് (സ്മഗ്ലർ വിജയ ഗ്രൂപ് എം ഡി)
2പ്രേം നസീർയൂസഫ്) ബാലുവിന്റെ സുഹൃത്ത്
3എം.ജി.സോമൻമോഹൻ (കസ്റ്റംസ് ഓഫീസർ)ബാലുവിന്റെ മകൻ
4മമ്മുട്ടിആനന്ദ് (മോഹന്റെ മകൻ)
5ഉമ്മർരാജശേഖരൻ (സ്മഗ്ലർ)
6ശോഭനഡൈസി (ആനന്ദിന്റെ കാമുകി)
7സുമലതമോഹന്റെ ഭാര്യ
8ജോസ് പ്രകാശ്വീരേന്ദ്രനാഥ് (സ്മഗ്ലർ)
9ഗോവിന്ദൻകുട്ടിവീരേന്ദ്രന്റെ ശിങ്കിടി
10ജയപ്രഭആമിന (യൂസഫിന്റെ ഭാര്യ)
11പ്രതാപചന്ദ്രൻഡൈസിയുടെ പപ്പ
12സുകുമാരിഡൈസിയുടെ മമ്മി
13ലാലു അലക്സ്രാജു വർമ്മയുടെ മകൻ)
14കെ. പി. എ. സി. സണ്ണി(സ്മഗ്ലർ- വിജയ ഗ്രൂപ്പ്)
15സി.ഐ. പോൾജോൺ വർഗ്ഗീസ് (സ്മഗ്ലർ- വിജയ ഗ്രൂപ്പ്)
16ജനാർദ്ദനൻഖാദർ (സ്മഗ്ലർ- വിജയ ഗ്രൂപ്പ്)
17ജഗതിമൊബൈൽ പോർട്ട്
18കടുവാക്കുളംമൊബൈൽ പോർട്ട്
19കുഞ്ചൻമൊബൈൽ പോർട്ട്
20സിൽക്ക് സ്മിതനർത്തകി

പാട്ടരങ്ങ്[5]

ഗാനങ്ങൾ : മങ്കൊമ്പ് ഗോപാലകൃഷ്ണൻ പൂവച്ചൽ ഖാദർ
ഈണം :ഗംഗൈ അമരൻ

നമ്പർ.പാട്ട്പാട്ടുകാർരചന
1ദൂരെ സാഗരകെ ജെ യേശുദാസ് പി. ജയചന്ദ്രൻമങ്കൊമ്പ് ഗോപാലകൃഷ്ണൻ
2പൊന്നാരേ മണിപൊന്നാരേകെ ജെ യേശുദാസ്,വാണി ജയറാംമങ്കൊമ്പ് ഗോപാലകൃഷ്ണൻ
3ആരോ നീവാണി ജയറാംമങ്കൊമ്പ് ഗോപാലകൃഷ്ണൻ
4എന്റെ മെയ്യിൽവാണി ജയറാം ,കോറസ്‌മങ്കൊമ്പ് ഗോപാലകൃഷ്ണൻ
5തേവിമലക്കാറ്റേപി. മാധുരിപൂവച്ചൽ ഖാദർ
6വാനിൽ മുകിലലകെ ജെ യേശുദാസ്, പി. ജയചന്ദ്രൻ ,വാണി ജയറാം ,കോറസ്‌പൂവച്ചൽ ഖാദർ

അവലംബം

  1. "അലകടലിനക്കരെ". www.malayalachalachithram.com. ശേഖരിച്ചത്: 2018-06-20.
  2. "അലകടലിനക്കരെ". malayalasangeetham.info. മൂലതാളിൽ നിന്നും 21 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2018-06-20.
  3. "അലകടലിനക്കരെ". spicyonion.com. ശേഖരിച്ചത്: 2018-06-20.
  4. "അലകടലിയ്നക്കരെ(1984". malayalachalachithram. ശേഖരിച്ചത്: 2018-05-29.
  5. https://malayalasangeetham.info/m.php?1631

പുറത്തേയ്ക്കുള്ള കണ്ണികൾ

SEE THE MOVIE

അലകടലിനക്കരെ1984

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.