പ്രതാപചന്ദ്രൻ
പ്രതാപചന്ദ്രൻ (1941–ഡിസംബർ 16 2004) ഒരു മലയാളചലച്ചിത്ര നടനാണ്. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിൽ ജനനം. ഏകദേശം നൂറോളം മലയാള സിനിമകളിൽ അഭിനയിച്ചു. അഭിനയിച്ച ഭൂരിഭാഗം സിനിമയിലും വില്ലൻ വേഷങ്ങളാണ് കൈകാര്യം ചെയ്തത്.[1]
പ്രതാപചന്ദ്രൻ | |
---|---|
![]() പ്രതാപചന്ദ്രൻ | |
ജനനം | 1941 ഓമല്ലൂർ, പത്തനംതിട്ട |
മരണം | 2004 (വയസ്സ് 62–63) ഓമല്ലൂർ, പത്തനംതിട്ട |
ദേശീയത | ![]() |
തൊഴിൽ | മലയാളം സിനിമ |
സജീവം | 1962–2004 |
ജീവിത പങ്കാളി(കൾ) | ചന്ദ്രിക |
കുട്ടി(കൾ) | അനൂപ്, ദീപക് പ്രതിഭ |
അഭിനയിച്ച സിനിമകൾ
- വീണ്ടും തുലാഭാരം
- ആയിരം നാവുള്ള അനന്തൻ
- മാന്നാർ മത്തായി സ്പീക്കിംഗ്
- സിന്ദൂര രേഖ
- വൃദ്ധന്മാരെ സൂക്ഷിക്കുക
- പാളയം
- കസ്റ്റംസ് ഡയറി
- മാഫിയ
- മഹാനഗരം
- മാളൂട്ടി
- മാന്യന്മാർ
- നാടോടി
- ആകാശക്കോട്ടയിലെ സുൽത്താൻ
- എൻറെ സൂര്യപുത്രിക്ക്
- കൂടിക്കാഴ്ച്ച
- മിമിക്സ് പരേഡ്
- ഒളിയമ്പുകൾ
- സാമ്രാജ്യം
- അർഹത
- ഇന്ദ്രജാലം
- വർത്തമാനകാലം
- മഹായാനം
- ജാഗ്രത
- അടിക്കുറിപ്പ്
- ദൌത്യം
- നാടുവാഴികൾ
- ന്യൂസ്
- ഓഗസ്റ്റ് 1
- അബ്‌കാരി
- ഒരു സി ബി ഐ ഡയറിക്കുറിപ്പ്
- വിചാരണ
- ആരണ്യകം
- മൂന്നാം മുറ
- പട്ടണപ്രവേശം
- തനിയാവർത്തനം
- ന്യൂ ഡൽഹി
- ഇത്രയും കാലം
- ഒരു സിന്ദൂരപ്പൊട്ടിൻറെ ഓർമ്മക്ക്
- ഭൂമിയിലെ രാജാക്കന്മാർ
- ഇരുപതാം നൂറ്റാണ്ഡ്
- ജനുവരി ഒരു ഓർമ്മ
- വഴിയോരക്കാഴ്ചകൾ
- വൃതം
- ആവനാഴി
- സ്നേഹമുള്ള സിംഹം
- പഞ്ജാഗ്നി
- കണ്ടു കണ്ടറിഞു
- നിറക്കൂട്ട്
- മകൻ എൻറെ മകൻ
- മുഹൂർത്തം പതിനൊന്ന് മുപ്പതിന്
- അഴിയാത്ത ബന്ദങൾ
- കൂടും തേടി
- ഉദയഗീതം
- വെള്ളരിക്കാപട്ടണം
- ഇവിടെ ഇങനെ
- കൂട്ടിനിളംകിളി
- മുത്തോടു മുത്ത്
- പിരിയില്ല നാം
- സന്ദ്യ മയങും നേരം
- ഉയരങളിൽ
- ആ രാത്രി
- ആട്ടക്കലാശം
- ഭൂകംഭം
- ചങാത്തം
- ഹിമവാഹിനി
- ഇനിയെങ്കിലും
- ഓടൈ നദിയാകിറത്
- പ്രതിജ്ഞ
- സന്ദ്യക്കു വിരിഞ പൂവ്
- താളം തെറ്റിയ താരട്ട്
- ഇന്നല്ലെങ്കിൽ നാളെ
- ആക്രോശം
- ഇത്തിരി നേരം ഒത്തിരി കാര്യം
- ജോൺ ജാഫർ ജനാർദ്ധനൻ
- പൊന്നും പൂവും
- പൂ വിരിയും പുലരി
- ശരവർഷം
- അഹിംസ
- അഭിനയം
- അട്ടിമറി
- ലവ് ഇൻ സിംഗപൂർ
- അങാടി
- ഇത്തിക്കര പക്കി
- മഞിൽ വിരിഞ പൂക്കൾ
- കാട്ടുകള്ളൻ
- കൊടുങ്കാറ്റ്
- പ്രകടനം
- മനുഷ്യ മൃഗം
- മൂർഖൻ
- ശക്തി
- ലിസ
- മദനോത്സവം
നിർമ്മാതാവ്
- ഇവിടെ ഇങ്ങനെ (1984)
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.