ഉയിർത്തെഴുന്നേൽപ്പ്

പുരുഷൻ ആലപ്പുഴ കഥയും തിരക്കഥയും എഴുതി ആലപ്പുഴ കാർത്തികേയൻ സംഭാഷണവുമെഴുതി എൻ.പി സുരേഷ് സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്ഉയിർത്തെഴുന്നേൽപ്പ്. [1] പുരുഷൻ ആലപ്പുഴ നിർമ്മിച്ച് ഈ ചിത്രത്തിൽ പ്രേം നസീർ,അനുരാധ,[റാണി പത്മിനി]],ഷാനവാസ്തുടങ്ങിയവർ വേഷമിട്ടു.[2] പൂവച്ചൽ ഖാദർ എഴുതിയ വരികൾക്ക് എ.ടി. ഉമ്മർ ഈണമിട്ടു.[3]

ഉയിർത്തെഴുന്നേൽപ്പ്
സംവിധാനംസുരേഷ്
നിർമ്മാണംപുരുഷൻ ആലപ്പുഴ
രചനപുരുഷൻ ആലപ്പുഴ
തിരക്കഥപുരുഷൻ ആലപ്പുഴ
സംഭാഷണംആലപ്പുഴ കാർത്തികേയൻ
അഭിനേതാക്കൾപ്രേം നസീർ
റാണി പത്മിനി
അനുരാധ
ഷാനവാസ്
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎ.ടി. ഉമ്മർ
പശ്ചാത്തലസംഗീതംഎ.ടി. ഉമ്മർ
ഛായാഗ്രഹണംപി.എൻ സുന്ദരം
ചിത്രസംയോജനംഎൻ.പി സുരേഷ്
ബാനർശ്രീദേവി പ്രൊഡ്യൂസേഴ്സ്
വിതരണംശ്രീദേവി പ്രൊഡ്യൂസേഴ്സ്
സ്റ്റുഡിയോശ്രീദേവി പ്രൊഡ്യൂസേഴ്സ്
റിലീസിങ് തീയതി
  • 21 നവംബർ 1985 (1985-11-21)
രാജ്യം ഇന്ത്യ
ഭാഷമലയാളം

താരനിര[4]

ക്ര.നം.താരംവേഷം
1പ്രേംനസീർ
2റാണി പത്മിനി
3 ഷാനവാസ്
4ടി.ജി. രവി
5ജനാർദ്ദനൻ ആനന്ദ്
6 ഡിസ്കൊ ശാന്തി
7സി.ഐ. പോൾ
8 ബോബി കൊട്ടാരക്കരചന്തു
9അനുരാധ ശോഭ
10 ഹരി
11സംഗീത

പാട്ടരങ്ങ്[5]

ഗാനങ്ങൾ :പൂവച്ചൽ ഖാദർ
ഈണം :എ.ടി. ഉമ്മർ

നമ്പർ.പാട്ട്പാട്ടുകാർരാഗം
1നിൻ സ്വന്തം ഞാൻവാണി ജയറാം
2രാവിൻ റാണിവാണി ജയറാം

അവലംബം

  1. "ഉയിർത്തെഴുന്നേൽപ്പ്(1985)". spicyonion.com. ശേഖരിച്ചത്: 2019-01-21.
  2. "ഉയിർത്തെഴുന്നേൽപ്പ്(1985)". www.malayalachalachithram.com. ശേഖരിച്ചത്: 2019-01-21.
  3. "ഉയിർത്തെഴുന്നേൽപ്പ്(1985)". malayalasangeetham.info. ശേഖരിച്ചത്: 2019-01-21.
  4. "ഉയിർത്തെഴുന്നേൽപ്പ്(1985)". www.m3db.com. ശേഖരിച്ചത്: 2019-01-28.
  5. "ഉയിർത്തെഴുന്നേൽപ്പ്(1985)". malayalasangeetham.info. മൂലതാളിൽ നിന്നും 6 October 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 24 January 2019.

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.