സംഗീത

1990-കളിൽ തമിഴിലും മലയാളത്തിലും സജീവമായിരുന്ന ചലച്ചിത്രനടിയാണ് സംഗീത.1998-ൽ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചിട്ടുണ്ട്.

സംഗീത
ജനനംസംഗീത
തൊഴിൽഅഭിനേത്രി
ജീവിത പങ്കാളി(കൾ)ശരവണൻ

അവലംബം

    പുറത്തു നിന്നുള്ള കണ്ണികൾ

    • ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സംഗീത


    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.