അനുരാധ


തെന്നിന്ത്യൻ ചലച്ചിത്രരംഗത്ത് ഒരു പ്രശസ്ത നടിയാണ് അനുരാധ. മാദകറോളുകളിലും നൃത്തരംഗത്തും നിരഞ്ഞുനിന്നിരുന്ന അവർ ധാരാളം മലയാളം, തമിഴ്, കന്നട, തെളുങ്ക് ഹിന്ദി. ഒറിയ, സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, സുലോചന എന്നായിരുന്നു ആദ്യ പേരു. കെ ജി ജോർജ്ജ് ആണ് സിനിമയിൽ അനുരാധ എന്ന പേരിൽ അവതരിപ്പിച്ചത്.വിവിധ ഭാഷകളിലായി 700ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്

അനുരാധ
ജനനംസുലോചന
(1965-08-14) 14 ഓഗസ്റ്റ് 1965
തമിഴ്നാട്, ഭാരതം
സജീവം1979–Present
ജീവിത പങ്കാളി(കൾ)സതീഷ് കുമാർ (1987-2007)
(അദ്ദേഹത്തിന്റെ മരണം വരെ)
കുട്ടി(കൾ)അഭിനയശ്രീ (ജ.1988)
കാളീചരൺ (ജ1991)
മാതാപിതാക്കൾകൃഷ്ണകുമാർ, സരോജ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.