കൊടുങ്ങല്ലൂരമ്മ

ഉദയാപ്രൊഡക്ഷന്റെ ബാനറിൽ എം. കുഞ്ചാക്കോ സംവിധാനം ചെയ്തു നിർമിച്ച മലയാളചലച്ചിത്രമാണ് കൊടുങ്ങല്ലൂരമ്മ. പുരാണകഥയെ ആസ്പദമാക്കി നിർമിച്ച ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് പ്രശസ്ത സാഹിത്യകാരനായ ജഗതി എൻ.കെ. ആചാരിയാണ്. എക്സൽ പ്രൊഡ്ക്ഷൻസ് വിതരണം നടത്തിയ ഈ ചിത്രം 1968 നവംബർ 22-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1][2]

കൊടുങ്ങല്ലൂരമ്മ
സംവിധാനംഎം. കുഞ്ചാക്കോ
നിർമ്മാണംഎം. കുഞ്ചാക്കോ
രചനജഗതി എൻ.കെ. ആചാരി
തിരക്കഥജഗതി എൻ.കെ. ആചാരി
അഭിനേതാക്കൾപ്രേം നസീർ
കെ.ആർ. വിജയ
തിക്കുറിശ്ശി
അടൂർ പങ്കജം
ഗാനരചനവയലാർ
സംഗീതംകെ. രാഘവൻ
ചിത്രസംയോജനംഡി. രാമസ്വമി
വിതരണംഎക്സൽ ഫിലിംസ്
സ്റ്റുഡിയോഉദയ
റിലീസിങ് തീയതി22/11/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കളും കഥാപാത്രങ്ങളും

  • പ്രേം നസീർ - കോവലൻ
  • കൊട്ടാരക്കര ശ്രീധരൻ നായർ - പാണ്ഡ്യരാജൻ
  • തിക്കുറിശ്ശി സുകുമാരൻ നായർ - കോവലന്റെ അച്ഛൻ
  • എസ്.പി. പിള്ള - കൊങ്കമാമ്മൻ
  • അടൂർ ഭാസി - ചീനവ്യാപാരി
  • ജോസ് പ്രകാശ് - ചോളരാജാവ്
  • എൻ. ഗോവിന്ദൻകുട്ടി - തട്ടാൻ
  • മണവാളൻ ജോസഫ് - ദ്വിഭാഷി
  • കടുവാക്കുളം ആന്റണി - പാചകക്കാരൻ
  • നെല്ലിക്കോട് ഭാസ്കരൻ - ഗണപതി
  • കാലയ്ക്കൽ കുമാരൻ - ദളപതി
  • കെ.ആർ. വിജയ - കണ്ണകി
  • ജ്യോതിലക്ഷ്മി - മാധവി
  • അടൂർ പങ്കജം - കൊങ്കി[2]

പിന്നണിഗായകർ

  • കെ.ജെ. യേശുദാസ്
  • ബാലമുരളീകൃഷ്ണ
  • പി.ബി. ശ്രീനിവാസ്
  • എസ്. ജാനകി
  • പി. സുശീല [2]

അണിയറപ്രവർത്തകർ

  • ബാനർ - ഉദയാ പ്രൊഡക്ഷൻസ്
  • വിതരണം - എക്സൽ ഫിലിംസ്
  • കഥ, തിരക്കഥ, സംഭാഷണം - ജഗതി എൻ കെ ആചാരി
  • സംവിധാനം, നിർമ്മാണം - എം കുഞ്ചാക്കോ
  • ഛായാഗ്രഹണം - പി ദത്ത്
  • ചിത്രസംയോജനം - ഡി രാമസ്വാമി
  • കലാസംവിധാനം - ജെ ജെ മിറാൻഡ
  • ഗാനരചന - വയലാർ രാമവർമ്മ
  • സംഗീതം - കെ രാഘവൻ[2]

ഗാനങ്ങൾ

  • ഗാനരചന - വയലാർ രാമവർമ്മ
  • സംഗീതം - കെ. രാഘവൻ[1][2]
ക്ര.നം.ഗാനംആലാപനം
1കൊടുങ്ങല്ലൂരമ്മേബാലമുരളീകൃഷ്ണ
2നർത്തകീ നിശാനർത്തകീകെ ജെ യേശുദാസ്, പി സുശീല
3ഭദ്രദീപം കരിന്തിരി കത്തിഎസ് ജാനകി
4ഉദയാസ്തമനങ്ങളേകെ ജെ യേശുദാസ്
5ഋതുകന്യകയുടെപി സുശീല
6മഞ്ജുഭാഷിണീകെ ജെ യേശുദാസ്
7സ്ത്രീഹൃദയംപി ബി ശ്രീനിവാസ്
8കാവേരിപ്പൂമ്പട്ടണത്തിൽബാലമുരളീകൃഷ്ണ, പി സുശീല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ചലച്ചിത്രംകാണാൻ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.