ചട്ടമ്പിക്കല്ല്യാണി
ശ്രീകുമാരൻ തമ്പി കഥ, തിരക്കഥ, സംഭാഷണമെഴുതി ജെ. ശശികുമാർ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചട്ടമ്പിക്കല്യാണി[1] ശ്രീകുമാരൻ തമ്പി നിർമിച്ച ചിത്രത്തിൽ പ്രേം നസീർ, ജഗതി ശ്രീകുമാർ, ലക്ഷ്മി (നടി), കെപിഎസി ലളിത, അടൂർ ഭാസി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് എം.കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു[2][3][4]
ചട്ടമ്പിക്കല്യാണി | |
---|---|
![]() | |
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | ശ്രീകുമാരൻ തമ്പി |
രചന | ശ്രീകുമാരൻ തമ്പി എം പി രാജി |
തിരക്കഥ | ശ്രീകുമാരൻ തമ്പി |
അഭിനേതാക്കൾ | പ്രേം നസീർ ലക്ഷ്മി (നടി) അടൂർ ഭാസി കെ പി എ സി ലളിത സോമൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
സംഗീതം | എം.കെ. അർജുനൻ |
ഛായാഗ്രഹണം | ജെ.ജി വിജയൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
വിതരണം | ഭവാനി രാജേശ്വരി |
സ്റ്റുഡിയോ | ഭവാനി രാജേശ്വരി |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
താരനിര[5]
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | |
2 | ജഗതി | |
3 | കെപിഎസി ലളിത | |
4 | അടൂർ ഭാസി | |
5 | ലക്ഷ്മി (നടി) | |
6 | ശ്രീലത നമ്പൂതിരി | |
7 | ടി.എസ്. മുത്തയ്യ | |
8 | ആലുമ്മൂടൻ | |
9 | കെ.പി. ഉമ്മർ | |
10 | സോമൻ | |
11 | തിക്കുറിശ്ശി സുകുമാരൻ നായർ | |
12 | വീരൻ |
പാട്ടരങ്ങ്[6]
ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : എം.കെ. അർജുനൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | അമ്മമാരേ വിശക്കുന്നു | പി. ലീല,ലതാദേവി | |
2 | ജയിക്കാനായ് ജനിച്ചവൻ | ജോളി അബ്രഹാം | |
3 | കണ്ണിൽ എലിവാണം | പി. ജയചന്ദ്രൻ കെ.പി. ബ്രഹ്മാനന്ദൻ,ലതാദേവി | |
4 | നാലുകാലുള്ളോരു | പി. മാധുരി | |
5 | പൂവിനു കോപം വന്നാൽ | കെ ജെ യേശുദാസ് | |
6 | സിന്ദൂരം തുടിക്കുന്ന | കെ ജെ യേശുദാസ് | |
7 | തരിവളകൾ | പി. ജയചന്ദ്രൻ |
അവലംബം
- "ചട്ടമ്പിക്കല്യാണി(1975)". www.m3db.com. ശേഖരിച്ചത്: 2017-10-16.
- "ചട്ടമ്പിക്കല്യാണി". www.malayalachalachithram.com. ശേഖരിച്ചത്: 2018-08-04.
- "ചട്ടമ്പിക്കല്യാണി". malayalasangeetham.info. മൂലതാളിൽ നിന്നും 6 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 4 August 2018.
- "ചട്ടമ്പിക്കല്യാണി". spicyonion.com. ശേഖരിച്ചത്: 2018-08-04.
- "ചട്ടമ്പിക്കല്യാണി(1975)". malayalachalachithram. ശേഖരിച്ചത്: 2018-07-04.
- "ചട്ടമ്പിക്കല്യാണി(1975)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത്: 2018-07-04.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.