ബട്ടർഫ്ലൈസ്

രാജീവ് അഞ്ചലിന്റെ സംവിധാനത്തിൽ മോഹൻലാൽ, നാസർ, ജഗദീഷ്, ഐശ്വര്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ബട്ടർഫ്ലൈസ്‌. ഐശ്വര്യ ഇതിൽ ഇരട്ടകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. രേവതി കലാമന്ദിറിന്റെ ബാനറിൽ മേനക സുരേഷ്‌കുമാർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സൂര്യ സിനി ആർട്സ്, സുദേവ് റിലീസ് എന്നിവരാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എ.കെ. സാജൻ ആണ്.

ബട്ടർഫ്ലൈസ്‌
വി.സി.ഡി. പുറംചട്ട
സംവിധാനംരാജീവ് അഞ്ചൽ
നിർമ്മാണംമേനക സുരേഷ്‌കുമാർ
രചനഎ.കെ. സാജൻ
അഭിനേതാക്കൾമോഹൻലാൽ
നാസർ
ജഗദീഷ്
ഐശ്വര്യ
ഗാനരചനകെ. ജയകുമാർ
സംഗീതം
  • ഗാനങ്ങൾ:
  • രവീന്ദ്രൻ
  • പശ്ചാത്തലസംഗീതം:
  • എസ്.പി. വെങ്കിടേഷ്
ഛായാഗ്രഹണംജെ. വില്ല്യംസ്
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
വിതരണംസൂര്യ സിനി ആർട്സ്
സുദേവ് റിലീസ്
സ്റ്റുഡിയോരേവതി കലാമന്ദിർ
റിലീസിങ് തീയതി1993
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

അഭിനേതാവ്കഥാപാത്രം
മോഹൻലാൽപ്രിൻസ്
നാസർ
ജഗദീഷ്സദാശിവൻ
കെ.പി. ഉമ്മർഭരതൻ മേനോൻ
എൻ.എഫ്. വർഗ്ഗീസ്
രാമു
മണിയൻപിള്ള രാജുകൃഷ്ണൻ ഏറാടി
ഐശ്വര്യഅഞ്ജു/മഞ്ജു
സുകുമാരിശ്രീദേവി
കൽപ്പനപാറുക്കുട്ടി

സംഗീതം

കെ. ജയകുമാർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് രവീന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം കൊടുത്തത് എസ്.പി. വെങ്കിടേഷ്. ഗാനങ്ങൾ വിപണനം ചെയ്തത് ലഹരി.

ഗാനങ്ങൾ
  1. വാവാ മനോരഞ്ജിനി – എം.ജി. ശ്രീകുമാർ
  2. മിന്നാമിന്നി കൂടും തേടി – ഉണ്ണിമേനോൻ, കെ.എസ്. ചിത്ര
  3. കന്യാസുഥ – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
  4. പൊൻ തിടമ്പ് – മോഹൻലാൽ, രവീന്ദ്രൻ, പ്രദീപ്
  5. കൂട്ടിനിളം കിളി – ഉണ്ണിമേനോൻ, കെ.എസ്. ചിത്ര
  6. പാൽ നിലാവിലേ – എസ്.പി. ബാലസുബ്രഹ്മണ്യം

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംജെ. വില്ല്യംസ്
ചിത്രസം‌യോജനംഎൻ. ഗോപാലകൃഷ്ണൻ
ചമയംപി.വി. ശങ്കർ, സലീം
വസ്ത്രാലങ്കാരംമഹി, മുരളി
നൃത്തംസുചിത്ര
സംഘട്ടനംപഴനിരാജ്
പരസ്യകലരാധാകൃഷ്ണൻ
പ്രോസസിങ്ങ്ജെമിനി കളർ ലാബ്
നിശ്ചല ഛായാഗ്രഹണംസുരേഷ് മെർലിൻ
എഫക്റ്റ്സ്മുരുകേഷ്
ശബ്ദലേഖനംബാലസുബ്രഹ്മണി
വാർത്താപ്രചരണംവാഴൂർ ജോസ്
നിർമ്മാണ നിർവ്വഹണംകല്ലിയൂർ ശശി
വാതിൽ‌പുറചിത്രീകരണംമെരിലാന്റ്
ലെയ്‌സൻറോയ് പി. മാത്യു, സുധീർ
അസോസിയേറ്റ് ഡയറൿടർഎം.എ. വേണു
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസന്ദീപ് സേനൻ

പുറത്തേക്കുള്ള കണ്ണികൾ


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.