ഗ്യാങ്സ്റ്റർ
മമ്മൂട്ടി നായകൻ ആയി 2014 ഏപ്രിൽ 11 നു തിയറ്ററിൽ എത്തിയ ചിത്രമാണ് ഗ്യാങ്സ്റ്റർ. നൈല ഉഷയാണ് നായിക. . അധോലോക ചക്രവർത്തി ആയാണ് മമ്മൂട്ടി ഇതിൽ പ്രത്യക്ഷപ്പെടുന്നത്.
ഗ്യാങ്സ്റ്റർ | |
---|---|
![]() പോസ്റ്റർ | |
സംവിധാനം | ആഷിഖ് അബു |
നിർമ്മാണം | ഓ പി എം |
രചന | അഹമദ് സിദ്ദിഖ് അഭിലാഷ് കുമാർ |
അഭിനേതാക്കൾ | |
സംഗീതം | ദീപക് ദേവ് |
ഛായാഗ്രഹണം | ആൽബി |
ചിത്രസംയോജനം | സൈജു ശ്രീധരൻ |
വിതരണം | ആൻ മെഗാ മീഡിയ റിലീസ് |
റിലീസിങ് തീയതി | 11 ഏപ്രിൽ 2014 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹ 8 കോടി |
Disambiguation
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.