മണിയറ
ജയ്‌ജയ കമ്പൈൻസിന്റെ ബാനറിൽ ടി.ഇ. വാസുദേവൻ നിർമ്മിച്ച്, എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മണിയറ. കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത് മൊയ്തു പടിയത്താണ്.
1983ൽ പ്രദർശനത്തിനെത്തിയ ഈ ചിത്രത്തിൽ മമ്മൂട്ടി, അടൂർ ഭാസി, സീമ, ശങ്കരാടി, മാള അരവിന്ദൻ, സത്യകല, ഷാനവാസ്,ശാന്തികൃഷ്ണ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[1][2]
അവലംബം
- മണിയറ (1983) - www.malayalachalachithram.com
- മണിയറ (1983)- malayalasangeetham
മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ | |||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മലയാളം |
| ||||||||||||||||||
മറ്റു ഭാഷകൾ |
|
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.