അക്കരെ
സൂര്യരേഖ യുടേ ബാനറിൽ കെ.എൻ. ശശിധരൻതിരക്കഥയും സംവിധാനവും ചെയ്ത് സ്വയം നിർമ്മിച്ച് 1984ൽ പുറത്തിറക്കിയ ചിത്രമാണ് അക്കരെ. ഭരത് ഗോപി, മാധവി ഏന്നിവർ നായകരാകുന്ന ചിത്രത്തിൽനെടുമുടി വേണു,മമ്മുട്ടി,മോഹൻലാൽ മുതലായവരും അഭിനയിക്കുന്നു.< ref>"Akkare". www.malayalachalachithram.com. ശേഖരിച്ചത്: 2014-10-20.</ref>[1][2]
അക്കരെ | |
---|---|
സംവിധാനം | കെ.എൻ. ശശിധരൻ |
നിർമ്മാണം | കെ.എൻ. ശശിധരൻ |
തിരക്കഥ | കെ.എൻ. ശശിധരൻ |
അഭിനേതാക്കൾ | നെടുമുടി വേണു ഭരത് ഗോപി മാധവി മമ്മുട്ടി മോഹൻലാൽ |
ഛായാഗ്രഹണം | ദിവാകരമേനോൻ |
ചിത്രസംയോജനം | വേണുഗോപാൽ |
വിതരണം | സൂര്യരേഖ |
സ്റ്റുഡിയോ | സൂര്യരേഖ |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
കാഥാസാരം
സ്വസ്ഥമായി മാന്യമായ ഒരു സർക്കാർതൊഴിൽ തഹസിൽദാർ ചെയ്തു ജീവിക്കുന്ന ഒരാൾക്ക് അത്യാഗ്രഹിഹായ ഭാര്യ വരുത്തിവക്കുന്ന വിനകൾ പറയുന്ന ചിത്രം. 1984 കാലത്ത് ഗൾഫ് പണം ഉണ്ടാക്കിയ ഓളം ഒപ്പിയെടുക്കുന്നു ഈ ചിത്രം. ഗൾഫ് കാരെ അസൂയയോടെയും അമ്പർപ്പോടെയും കാണുന്ന സമൂഹമാണ് ഈ സിനിമയിലെ കെന്ദ്ര കഥാ ബിന്ദു.
അഭിനേതാക്കൾ
ക്ര.നം. | താരം | വേഷം |
---|---|---|
1 | ഭരത് ഗോപി | ഗോപി (തഹസിൽദാർ) |
2 | മാധവി | പത്മാവതി (ഗോപിയുടെ ഭാര്യ) |
3 | മോഹൻലാൽ | സുധൻ |
4 | മമ്മുട്ടി | ഇസ്മൈൽ |
5 | നെടുമുടി വേണു | ജോണി |
6 | ശ്രീനിവാസൻ | സഹായി |
7 | റാണി പത്മിനി | വത്സല |
8 | ശ്രീരാമൻ |
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് അക്കരെ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.