കനൽക്കാറ്റ്

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ ഒരു മലയാ‍ളചലച്ചിത്രമാണ് കനൽക്കാറ്റ്. മമ്മൂട്ടി ആണ് ഈ ചിത്രത്തിലെ നത്ത് നാരായണൻ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

കനൽക്കാറ്റ്
പോസ്റ്റർ
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംസിയാദ് കോക്കർ
രചനഎ.കെ. ലോഹിതദാസ്
അഭിനേതാക്കൾമമ്മൂട്ടി
മുരളി
ജയറാം
ഇന്നസെന്റ
ഒടുവിൽ ഉണ്ണികൃഷ്ണൻ
ഉർവ്വശി
കെ.പി.എ.സി. ലളിത
ഗാനരചനകൈതപ്രം
സംഗീതംജോൺസൻ
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോകോക്കേഴ്സ് ഫിലിംസ്
റിലീസിങ് തീയതി1991 ജൂലൈ 4
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

അഭിനേതാവ്കഥാപാത്രം
മമ്മൂട്ടിനത്ത് നാരായണൻ
ഒടുവിൽ ഉണ്ണികൃഷ്ണൻഅയ്യപ്പൻ നായർ
ജയറാം
മാമുക്കോയമൊയ്തീൻ
മുരളി
ഉർവശിആശ
ഇന്നസെന്റ്
മോഹൻരാജ്‌
കെ.പി.എ.സി. ലളിത

സംഗീതം

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജോൺസൺ. 

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ചെത്തിക്കിണുങ്ങി"  കെ.ജെ. യേശുദാസ്  
2. "സാന്ത്വനം"  കെ.ജെ. യേശുദാസ്  

അവലംബം

    പുറത്തേക്കുള്ള കണ്ണികൾ

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.