മുന്നേറ്റം

ശ്രീകുമാരൻ തമ്പി സം‌വിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ മുന്നേറ്റം. എസ്. കുമാർ ആണ്‌ ഈ ചിത്രത്തിന്റെ നിർമ്മാതാവ്. മമ്മൂട്ടി, രതീഷ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ അടൂർ ഭാസി, ജഗതി ശ്രീകുമാർ, ബീന, മേനക, ജലജ, സുമലത എന്നിവരും അഭിനയിച്ചു.[1]ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ശ്യാം ആണൂ സംഗീതം നിർവ്വഹിച്ചിട്ടുള്ളത്.[2][3][4][5]. ഈ സിനിമ തമിഴിൽ വിജയിച്ച ശിവകുമാർ, രജനീകാന്ത് സിനിമയായ ഭുവന ഒരു കേൾവിക്കുറി എന്ന സിനിമയുടെ റീമേക്കാണ്

മുന്നേറ്റം
സംവിധാനംശ്രീകുമാരൻ തമ്പി
നിർമ്മാണംഎസ്. കുമാർ
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾമമ്മൂട്ടി
മേനക
രതീഷ്
അടൂർ ഭാസി
ജഗതി ശ്രീകുമാർ
ബീന
ജലജ
സുമലത[1]
സംഗീതംശ്യാം
ഛായാഗ്രഹണംധനഞ്ജയൻ
ചിത്രസംയോജനംകെ. നാരായണൻ
വിതരണംശാസ്താ പ്രൊഡക്ഷൻസ്
സ്റ്റുഡിയോശാസ്താ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 7 ഓഗസ്റ്റ് 1981 (1981-08-07)
രാജ്യംഇന്ത്യ
ഭാഷMalayalam

അഭിനേതാക്കൾ

സംഗീതം

ശ്യാം സംഗീതം നൽകിയ ശ്രീകുമാരൻ തമ്പിയുടെ രണ്ട് ഗാനങ്ങൾ ഈ സിനിമയിലുണ്ട്.

No.SongSingersLyricsസംഗീതം
1ചിരികൊണ്ട് പൊതിയുംഎസ്. പി ബാലസുബ്രഹ്മണ്യംശ്രീകുമാരൻ തമ്പിശ്യാം
2വളകിലുക്കം ഒരു വളകിലുക്കംവാണി ജയറാം, ഉണ്ണിമേനോൻശ്രീകുമാരൻ തമ്പിശ്യാം

അവലംബം

  1. "Munnettam". IMDB. ശേഖരിച്ചത്: 2008 നവംബർ 13.
  2. "Munnettam". www.malayalachalachithram.com. ശേഖരിച്ചത്: 2014-10-17.
  3. "Munnettam". malayalasangeetham.info. ശേഖരിച്ചത്: 2014-10-17.
  4. "Munnettam". spicyonion.com. ശേഖരിച്ചത്: 2014-10-17.
  5. "Munnettam Malayalam Film". musicalaya. ശേഖരിച്ചത്: 2014-04-12.

പുറത്തേക്കുള്ള കണ്ണീകൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.