ലൗഡ്സ്പീക്കർ

ജയരാജ് രചനയും,നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച് 2009-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ലൗഡ്സ്പീക്കർ. മമ്മൂട്ടി, ശശികുമാർ, ഗ്രേസി സിങ്, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, സലിം കുമാർ, കെ.പി.എ.സി. ലളിത എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

ലൗഡ്സ്പീക്കർ
Theatrical poster
സംവിധാനംജയരാജ്
നിർമ്മാണംജയരാജ്
എം.പി. സുരേന്ദ്രനാഥ്
(സഹനിർമ്മാതാവ്)
കഥജയരാജ്
പി.വൈ. ജോസ്
തിരക്കഥജയരാജ്
അഭിനേതാക്കൾമമ്മൂട്ടി
ശശികുമാർ
ഗ്രേസി സിങ്
ജഗതി ശ്രീകുമാർ
കൊച്ചിൻ ഹനീഫ
സലിം കുമാർ
കെ.പി.എ.സി. ലളിത
ഗാനരചനഅനിൽ പനച്ചൂരാൻ
സംഗീതംബിജിബാൽ
ഛായാഗ്രഹണംഗുണശേഖർ
ചിത്രസംയോജനംവിജയ് ശങ്കർ
വിതരണംപി.എ. സെബാസ്റ്റ്യൻ
ടൈം ആഡ്സ് എന്റർടൈന്മെന്റ്
സ്റ്റുഡിയോന്യൂ ജനറേഷൻ സിനിമ
റിലീസിങ് തീയതിസെപ്റ്റംബർ 20 2009
(കേരളം)
രാജ്യം India
ഭാഷമലയാളം
സമയദൈർഘ്യം121 മിനുട്ടുകൾ

കഥാപാത്രങ്ങളും അഭിനേതാക്കളും

കഥാപാത്രങ്ങൾ അഭിനേതാക്കൾ[1]
മൈക്ക്മമ്മൂട്ടി
മേനോൻശശികുമാർ
ആനിഗ്രേസി സിങ്
ശാർങധരൻകൊച്ചിൻ ഹനീഫ
കെപിസലിം കുമാർ
സെക്രട്ടറിജഗതി ശ്രീകുമാർ
കുഞ്ഞാനമ്മകെ.പി.എ.സി. ലളിത
ഔസേഫ്ബാബു സ്വാമി
ഗ്രാൻപജനാർദ്ദനൻ
മാധവൻ നായർഭീമൻ രഘു
രുക്മിണികല്പന
ഡോ. ഒല്ലൂർക്കാരൻഅനൂപ് മേനോൻ
ഡോ. ഫിൽസൺസുബൈർ ആലപ്പുഴ
വാച്ച്മാൻഅഗസ്റ്റിൻ
ഏജന്റ്ഗിന്നസ് പക്രു
ആനിയുടെ അമ്മവത്സല മേനോൻ
മുഖ്യ നേഴ്സ്സുകുമാരി
കൗൺസിലർസുരാജ് വെഞ്ഞാറമൂട്
ബാച്ചിലർമാർശ്രീജിത്ത് രവി, സുരാജ്

റോമിയോ, സുരാജ് ദേവരാജ്

വല്യ അമ്മാവൻഗോപി ആശാൻ
മുത്തശ്ശൻഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
മുത്തശ്ശിരുക്മിണി വാരസ്യാർ
ഏഞ്ചലബേബി നയൻതാര
കത്തനാർഹരിശ്രീ അശോകൻ

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.