ചിരിയോചിരി
ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരൻ നിർമ്മിച്ച് 1982ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് ചിരിയോ ചിരി. ബാലചന്ദ്രമേനോൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത 'ചിരിയോ ചിരി'യിൽ ബാലചന്ദ്രമേനോൻ, മണിയൻപിള്ള രാജു, മമ്മൂട്ടി, അടൂർ ഭാസി, ശങ്കരാടി, സ്വപ്ന, ശുഭ, നിത്യ, ബാലൻ കെ. നായർ, സീമ, സുകുമാരി, കവിയൂർ പൊന്നമ്മ, പറവൂർ ഭരതൻ, ശ്രീനിവാസൻ, അടൂർ ഭവാനി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബിച്ചു തിരുമല എഴുതിയ വരികൾക്ക രവീന്ദ്രൻ സംഗീതം നൽകി [1][2][3][4]
ചിരിയോ ചിരി | |
---|---|
![]() | |
സംവിധാനം | ബാലചന്ദ്രമേനോൻ |
നിർമ്മാണം | പി.വി. ഗംഗാധരൻ |
രചന | ബാലചന്ദ്രമേനോൻ |
തിരക്കഥ | ബാലചന്ദ്രമേനോൻ |
അഭിനേതാക്കൾ | ബാലചന്ദ്രമേനോൻ കവിയൂർ പൊന്നമ്മ അടൂർ ഭാസി മണിയൻപിള്ള രാജു |
സംഗീതം | രവീന്ദ്രൻ |
ഛായാഗ്രഹണം | വിപിൻ ദാസ് |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
വിതരണം | ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് |
സ്റ്റുഡിയോ | ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
താരനിര[5]
ക്ര.നം. | താരം | വേഷം |
---|---|---|
1 | ബാലചന്ദ്രമേനോൻ | |
2 | മണിയൻപിള്ള രാജു | |
3 | ബാലൻ കെ നായർ | |
4 | ശങ്കരാടി | |
5 | അടൂർ ഭാസി | |
6 | പറവൂർ ഭരതൻ | |
7 | സ്വപ്ന | |
8 | സുകുമാരി | |
9 | കവിയൂർ പൊന്നമ്മ | |
10 | നന്ദിത ബോസ് | |
11 | അടൂർ ഭവാനി | |
12 | ശുഭ | |
13 | പൊന്നമ്പിളി | |
14 | മമ്മൂട്ടി | |
15 | അഗസ്റ്റിൻ | |
16 | എൻ. ബി. കൃഷ്ണക്കുറുപ്പ് | |
17 | നിത്യ |
പാട്ടരങ്ങ്[6]
ഗാനങ്ങൾ :ബിച്ചു തിരുമല
ഈണം : രവീന്ദ്രൻ,
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ഏഴു സ്വരങ്ങളും | കെ ജെ യേശുദാസ് | ശിവരഞ്ജനി |
2 | ഇതു വരെ ഈ കൊച്ചു | കെ ജെ യേശുദാസ് | ശിവരഞ്ജനി |
3 | കൊക്കമണ്ടി | കെ ജെ യേശുദാസ്എസ്. ജാനകി | |
4 | ഒശാങ്കളി [ബിറ്റ്] | ശങ്കരാടി | പാരമ്പരാഗതം |
5 | പലതും പറഞ്ഞു | കവിയൂർ പൊന്നമ്മ | പരമ്പരാഗതം(എഴുത്തച്ചൻ) |
6 | സമയ രഥങ്ങളിൽ | കെ ജെ യേശുദാസ്പി ജയചന്ദ്രൻ |
അവലംബം
- "ചിരിയോ ചിരി". www.malayalachalachithram.com. ശേഖരിച്ചത്: 2018-07-01.
- "ചിരിയോ ചിരി". .malayalasangeetham.info. ശേഖരിച്ചത്: 2018-07-01.
- "ചിരിയോ ചിരി". spicyonion.com. ശേഖരിച്ചത്: 2018-07-01.
- "ചിരിയോ ചിരി". m3db.com. ശേഖരിച്ചത്: 2018-07-01.
- "ചിരിയോ ചിരി(1982)". malayalachalachithram. ശേഖരിച്ചത്: 2018-07-04.
- "ചിരിയോചിരി(1982)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത്: 2018-07-04.
പുറത്തേക്കുള്ള കണ്ണികൾ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ചിരിയോചിരി
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.