ഉദ്യാനപാലകൻ

ഹരികുമാറിന്റെ സംവിധാനത്തിൽ മമ്മൂട്ടി നെടുമുടി വേണു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1996-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഉദ്യാനപാലകൻ.

ഉദ്യാനപാലകൻ
സംവിധാനംഹരികുമാർ
നിർമ്മാണംജി.പി. വിജയകുമാർ
രചനലോഹിതദാസ്
അഭിനേതാക്കൾമമ്മൂട്ടി
കാവേരി
രേഖ മോഹൻ
നെടുമുടി വേണു
ഒടുവിൽ ഉണ്ണികൃഷ്ണൻ
കലാഭവൻ മണി
സംഗീതംജോൺസൺ
ഛായാഗ്രഹണംവേണു
ചിത്രസംയോജനംജി.മുരളി
വിതരണംസെവൻ ആർട്സ് റിലീസ്
സ്റ്റുഡിയോസെവൻ ആർട്സ്
റിലീസിങ് തീയതി
  • 21 ഡിസംബർ 1996 (1996-12-21)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

  • മമ്മൂട്ടി - സുധാകരൻ നായർ
  • കാവേരി - ഇന്ദു
  • രേഖ മോഹൻ - സുമ
  • നെടുമുടി വേണു - ഗോപാലേട്ടൻ
  • ഒടുവിൽ ഉണ്ണികൃഷ്ണൻ - ഗോവിന്ദ മേനോൻ
  • കലാഭവൻ മണി - ജോസ്
  • ബിജു മേനോൻ - മോഹൻ
  • റിസബാവ - ഇന്ദുവിന്റെ അച്ചൻ
  • വൽസല മേനോൻ - ഇന്ദുവിന്റെ അമ്മ
  • രവി വള്ളത്തോൾ - ഇന്തുവിന്റെ അമ്മാവൻ
  • ബിന്ദു പണിക്കർ - ഗോപാലേട്ടന്റെ ഭാര്യ
  • മാമുക്കോയ - വിവാഹ ദല്ലാൾ
  • പൊന്നമ്മ ബാബു - ശാന്ത - സുധാകരൻ നായരുടെ പെങ്ങൾ
  • കൊച്ചിൻ ഹനീഫ -ഗംഗാധരൻ - ശാന്തയുടെ ഭർത്താവ്
  • കൃഷ്നപ്രസാദ് - ശാന്തയുടെ മകൻ
  • ചാന്ദിനി ഷാജു - സുമിത്ര
  • ശിവജി - സുമിത്രയുടെ അച്ചൻ
  • ലക്ഷ്മി കൃഷ്നമൂർത്തി - സുധാകരൻ നായരുടെ അമ്മ
  • ചേർത്തല ലളിത
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.