റിസബാവ

ഒരു മലയാളചലച്ചിത്ര അഭിനേതാവാണ് റിസബാവ. 1990-ൽ പുറത്തിറങ്ങിയ Dr.പശുപതി എന്ന ചിത്രത്തോടെയാണു ഇദ്ദേഹം ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്‌.

റിസബാവ
ജനനംകേരളം
തൊഴിൽസിനിമാ നടൻ

അഭിനയിച്ച ചലച്ചിത്രങ്ങൾ

  • പോക്കിരിരാജ - 2010
  • അവൻ - 2010
  • ഡൂപ്ലിക്കേറ്റ് - 2009
  • സൗണ്ട് ഓഫ് ബൂട്ട് - 2008
  • കോളേജ് കുമാരൻ - 2008
  • മുല്ല - 2008
  • പരദേശി - 2007
  • നസ്രാണി - 2007
  • മിച്ചാമണി എം.ബി.എ. - 2007
  • ഹലോ - 2007
  • റോമിയോ - 2007
  • വടക്കുംനാഥൻ - 2006
  • നേരറിയാൻ സി.ബി.ഐ. - 2005
  • അന്ന - ടി.വി. സിനിമ - 2004
  • തെക്കേക്കര സൂപ്പർ ഫാസ്റ്റ് - 2004
  • വിസ്മയത്തുമ്പത്ത് - 2004
  • ഇവർ - 2003
  • മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും - 2003
  • ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ - 2002
  • പുണ്യം - 2001
  • കവർ സ്റ്റോറി
  • വർണ്ണക്കാഴ്ച്ചകൾ
  • ലൈ ഈസ് ബ്യൂട്ടിഫുൾ - 2000
  • ക്രൈം ഫയൽ - 1999
  • എഴുപുന്ന തരകൻ - 1999
  • നിറം - 1999
  • ദി ഗോഡ്മാൻ - 1999
  • സൂര്യവനം - 1998
  • ദി മാഗ്നിഫയിങ് ലെൻസ് - 1997
  • നഗരപുരാണം - 1997
  • മാനസം - 1997
  • അസുരവംശം - 1997
  • മാൻ ഓഫ് ദി മാച്ച് - 1996
  • ശ്രീരാഗം - 1995
  • അനിയൻബാവ ചേട്ടൻബാവ - 1995
  • കളമശ്ശേരിയിൽ കല്ല്യാണയോഗം - 1995
  • മംഗലംവീട്ടിൽ മാനസേശ്വരിസുപ്ത - 1995
  • മലപ്പുറം ഹാജി മഹാനായ ജോജി - 1994
  • വധു ഡോക്ടറാണ് - 1994
  • ആയിരപ്പറ - 1993
  • കാബൂളിവാല - 1993
  • ബന്ധുക്കൾ ശത്രുക്കൾ - 1993
  • ഫസ്റ്റ് ബെൽ
  • മാന്ത്രികചെപ്പ് - 1992
  • എന്റെ പൊന്നു തമ്പുരാൻ - 1992
  • ഏഴരപ്പൊന്നാന - 1992
  • ചമ്പക്കുളം തച്ചൻ - 1992
  • ജോർജ്ജുകുട്ടി C/o ജോർജ്ജുകുട്ടി - 1992
  • ഭൂമിക 1991
  • ഇരിക്കൂ എം.ഡി. അകത്തുണ്ട്...- 1991
  • ആനവാൽ മോതിരം - 1990
  • ഡോക്ടർ പശുപതി - 1990
  • ഇൻ ഹരിഹർനഗർ - 1990

പുറത്തേക്കുള്ള കണ്ണികൾ

  • ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് റിസബാവ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.