തനിയാവർത്തനം

സിബി മലയിൽ സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തനിയാവർത്തനം. ലോഹിതദാസ് ആദ്യമായി തിരക്കഥ രചിച്ചത് ഈ ചിത്രത്തിനുവേണ്ടിയാണ്. കുടുംബത്തിലെ പുരുഷന്മാർക്ക് പാരമ്പര്യമായി ലഭിക്കുന്ന ഭ്രാന്തിന്റെ വിഹ്വലതകളിൽപ്പെട്ടുഴലുന്ന ബാലൻമാഷ് എന്ന കഥാപാത്രത്തിന്റെ സങ്കീർണ്ണഭാവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മമ്മൂട്ടി, മുകേഷ്, തിലകൻ, സരിത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു.

തനിയാവർത്തനം
വി.സി.ഡി. പുറംചട്ട
സംവിധാനംസിബി മലയിൽ
രചനലോഹിതദാസ്
അഭിനേതാക്കൾമമ്മൂട്ടി
മുകേഷ്
തിലകൻ
സരിത
സംഗീതംഎം.ജി. രാധാകൃഷ്ണൻ[1]
ഛായാഗ്രഹണംസാലു കെ. ജോർജ്ജ്
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോനന്ദന
റിലീസിങ് തീയതി1987 ഓഗസ്റ്റ് 15
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം119 മിനിറ്റ്[2]

അഭിനയിച്ചവർ

പുരസ്കാരങ്ങൾ

  • മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാർഡ് – ലോഹിതദാസ്
  • മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് – തിലകൻ
  • മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് – ഫിലോമിന
  • മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം – മമ്മൂട്ടി[3]

അവലംബം

  1. "Thaniyavarthanam [1987]" (ഭാഷ: ഇംഗ്ലീഷ്). MMDB. ശേഖരിച്ചത്: 2009-06-30.
  2. "Thaniyavarthanam" (ഭാഷ: ഇംഗ്ലീഷ്). 2D Movie. ശേഖരിച്ചത്: 2009-06-30.
  3. "Awards for Thaniyavartanam" (ഭാഷ: ഇംഗ്ലീഷ്). IMDB. ശേഖരിച്ചത്: 2009-06-30.

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.