ഡാനി

പ്രശസ്ത മലയാളം സം‌വിധായകൻ ടി.വി. ചന്ദ്രന്റെ സം‌വിധാനത്തിൽ 2001-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഡാനി. മമ്മൂട്ടി ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.പ്രശസ്ത് നർത്തകി മല്ലിക സാരാഭായ്,സിദ്ദിഖ്,വാണി വിശ്വനാഥ് എന്നിവരാണു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഡാനി (2001)
Film poster
സംവിധാനംടി.വി. ചന്ദ്രൻ
നിർമ്മാണംടി.വി. ചന്ദ്രൻ
രചനടി.വി. ചന്ദ്രൻ
അഭിനേതാക്കൾമമ്മൂട്ടി,
മല്ലിക സാരാഭായ്,
വാണി വിശ്വനാഥ്,
സിദ്ദിഖ്,
വിജയരാഘവൻ,
Ratheesh,
ആർ. നരേന്ദ്രപ്രസാദ്
സംഗീതംജോൺസൺ
ഛായാഗ്രഹണംകെ. ജി.ജയൻ
ചിത്രസംയോജനംവേണുഗോപാൽ
സ്റ്റുഡിയോFilm Commune
റിലീസിങ് തീയതി
  • ഡിസംബർ 2001 (2001-12)
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം120 മിനിറ്റ്

പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്രപുരസ്കാരം[1]
  • മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം - ഡാനി
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം[2]
  • മികച്ച സംവിധായകൻ - ടി.വി. ചന്ദ്രൻ
  • മികച്ച ഛായാഗ്രഹണം - കെ.ജി. ജയൻ
  • മികച്ച പ്രോസസങ്ങ് - ചിത്രാഞ്ജലി സ്റ്റുഡിയോ

അവലംബം

  1. "49th National Film Awards". Ministry of Information & Broadcasting. July 26, 2002. ശേഖരിച്ചത്: April 26, 2011.
  2. "Kerala State Film Awards - 2001". Chalachitra Academy. 2001. ശേഖരിച്ചത്: April 26, 2011.

പുറംകണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.