പുനരധിവാസം

വി.കെ. പ്രകാശ് സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ പുനരധിവാസം (Rehabilitation).[1] മികച്ച കഥക്കും, ഗാനരചനക്കും, നവാഗത സംവിധായകനും ഉള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയ ചിത്രം മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരത്തിനും അർഹമായി.

പുനരധിവാസം
സംവിധാനംവി.കെ. പ്രകാശ്
നിർമ്മാണംവി.കെ. പ്രകാശ്
രചനപി. ബാലചന്ദ്രൻ
അഭിനേതാക്കൾമനോജ് കെ. ജയൻ
നന്ദിത ദാസ്
പ്രവീണ
സംഗീതംശിവമണി
ലൂയിസ് ബാങ്ക്സ്
ഛായാഗ്രഹണംരവി കെ. ചന്ദ്രൻ
റിലീസിങ് തീയതി2000
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

  • മനോജ് കെ. ജയൻ
  • നന്ദിത ദാസ്
  • പ്രവീണ
  • സായി കുമാർ
  • ലാലു അലക്സ്

കഥാപശ്ചാത്തലം

സംഗീതം

ഗിരീഷ് പുത്തഞ്ചേരി ഗാനരചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ശിവമണിയും ലൂയിസ് ബാങ്ക്സും സംഗീതം നൽകിയിരിക്കുന്നു. ഈ ചിത്രത്തിലെ കനകമുന്തിരികൾ[2] എന്നു തുടങ്ങുന്ന ഗാനം ഏറെ ജനപ്രിയമാണ്.

പുരസ്കാരങ്ങൾ

Atlantic Film Festival
  • Best Foreign Feature Film
1999 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ) [3]
  • മികച്ച മലയാളചലച്ചിത്രം - വി.കെ. പ്രകാശ്
1999 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം [4]
  • മികച്ച നവാഗത സംവിധായകൻ - വി.കെ. പ്രകാശ്
  • മികച്ച കഥ - പി. ബാലചന്ദ്രൻ
  • മികച്ച ഗാനരചയിതാവ് - ഗിരീഷ് പുത്തഞ്ചേരി

അവലംബം

  1. http://nanditadas.com/filmdetail.asp?FilmLength=long&Film=punaradhivasam
  2. "പാട്ടോർമ്മ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 709. 2011 സെപ്റ്റംബർ 26. ശേഖരിച്ചത്: 2013 മാർച്ച് 24.
  3. http://dff.nic.in/NFA_archive.asp
  4. http://www.prd.kerala.gov.in/stateawares.htm

പുറമെ നിന്നുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.