പാളയം

തിരുവനന്തപുരത്തെ ഒരു തിരക്കേറിയ സ്ഥലമാണു് പാളയം അഥവാ കണ്ടോന്റ്മെന്റ്. കണ്ണിമാറ ചന്ത, പാളയം രക്തസാക്ഷി മണ്ഡപം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം എന്നിവ ഇവിടെയാണു സ്ഥിതി ചെയ്യുന്നതു്. തിരുവിതാംകൂർ സൈന്യം ഇവിടെ താവളമടിച്ചിരുന്നതിനാലാണു് ഈ പേരു കിട്ടിയതെന്നു വിശ്വസിക്കുന്നു.

പാളയം
പാളയം
Location of പാളയം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തിരുവനന്തപുരം
ഏറ്റവും അടുത്ത നഗരം സ്റ്റാച്യു ജംഗ്ഷൻ
സമയമേഖല IST (UTC+5:30)

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.