ഒളിയമ്പുകൾ

ഹരിഹരന്റെ സംവിധാനത്തിൽ ഡന്നീസ് ജോസഫ്' തിരക്കഥയെഴുതി കെ.ജി രാജഗോപാൽ നിർമ്മിച്ച് 19900ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ്'ഒളിയമ്പുകൾ(ഇംഗ്ലീഷ്: The Hidden Arrows). മമ്മുട്ടി,രേഖ,തിലകൻ,കവിയൂർ പൊന്നമ്മ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതം എം.എസ്. വിശ്വനാഥൻ നിർവ്വഹിക്കുന്നു. ഗാനങ്ങൾ ഓ എൻ വി രചിച്ചിരിക്കുന്നു. .[1] ഇത് ഹരിഹരൻ എം ടി തിരക്കഥാകൃത്താല്ലാതെ അല്ലാതെ ചെയ്ത ചിലചിത്രങ്ങളിൽ ഒന്നാണ്. ഇതിനുമുമ്പ് 1989ൽ വടക്കൻ വീരഗാഥ എന്ന ഒരു ബോക്സ് ഓഫീസ് ഹിറ്റ് ഇരുവരും ചേർന്ന് ഏടുത്തിരുന്നു. [2]

ഒളിയമ്പുകൾ
സംവിധാനംഹരിഹരൻ
നിർമ്മാണംകെ.ജി. രാജഗോപാൽ
തിരക്കഥഡെന്നീസ്‌ ജോസഫ്‌
സംഭാഷണംഡെന്നീസ്‌ ജോസഫ്‌
അഭിനേതാക്കൾമമ്മുട്ടി
രേഖ
തിലകൻ
കവിയൂർ പൊന്നമ്മ
ഗാനരചനഓ.എൻ വി
സംഗീതംഎം.എസ്. വിശ്വനാഥൻ
റിലീസിങ് തീയതി
  • 31 ഓഗസ്റ്റ് 1990 (1990-08-31)
രാജ്യംIndia
ഭാഷMalayalam

താരനിര

ക്ര.നം.താരംവേഷം
1മമ്മുട്ടിഅറക്കൽ ബേബി മാത്യു
2രേഖഉഷ
3ജഗതി ശ്രീകുമാർപി പി വക്കച്ചൻ
4ബഹദൂർടി.പി ചാക്കോച്ചൻ
5തിലകൻജോൺ മാത്യു
6ലാലു അലക്സ്ജേംസ്കുട്ടി
7കവിയൂർ പൊന്നമ്മ
8സുകുമാരൻഎം തോമസ്
9പ്രതാപചന്ദ്രൻകറിയാച്ചൻ
10ഐശ്വര്യരാജശേഖരൻ
11രാജൻ പി ദേവ്നാണു മൂപ്പൻ
12കീരിക്കാടൻ ജോസ്എം തോമസ്
13സായികുമാർതമ്പി
14കുതിരവട്ടം പപ്പുതങ്കൻ

പാട്ടരങ്ങ്

ഓ.എൻ.വി. കുറുപ്പ്എഴുതിയ വരികൾക്ക് എം.എസ്. വിശ്വനാഥൻസംഗീതം നൽകിയ പാട്ടുകൾ ആണ് ഈ ചിത്രത്തിൽ

ക്ര.നം.പാട്ട്പാട്ടുകാർരാഗം
1ആദി പ്രകൃതിഎം.ജി. ശ്രീകുമാർ സുജാത മോഹൻആരഭി
2വിഷുക്കിളിഎം.ജി. ശ്രീകുമാർപി. സുശീല

അവലംബം

  1. "Oliyampukal". entertainment.oneindia.in. ശേഖരിച്ചത്: 2014-07-20.
  2. V. Radhakrishnan (26 April 2016). "കൃഷ്ണകൃപാസാഗരം". Mathrubhumi. ശേഖരിച്ചത്: 2 December 2017.

പുറത്തേക്കുള്ള കണ്ണികൾ

ചിത്രം കാണുക

ഒളിയമ്പുകൾ 1990

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.