വർണ്ണപ്പകിട്ട്

ഐ.വി. ശശിയുടെ സംവിധാനത്തിൽ 1997-ൽ പുറത്തിറങ്ങിയ മലയാളചലചിത്രമാണ് വർണ്ണപ്പകിട്ട്. ബാബു ജനാർദ്ദനൻ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മോഹൻലാലും മീനയുമാണ് നായികാനായകന്മാർ.

വർണ്ണപ്പകിട്ട്
വി.സി.ഡി. പുറംചട്ട
സംവിധാനംഐ.വി. ശശി
നിർമ്മാണംജോക്കുട്ടൻ
കഥജോക്കുട്ടൻ
തിരക്കഥബാബു ജനാർദ്ദനൻ
അഭിനേതാക്കൾ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ജോസ് കല്ലുകുളം
ഗംഗൈ അമരൻ
സംഗീതംവിദ്യാസാഗർ
ഛായാഗ്രഹണംവി. അരവിന്ദ്
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോബി.ജി.എൽ. ക്രിയേഷൻസ്
റിലീസിങ് തീയതി1997 ഏപ്രിൽ 4
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

  • മോഹൻലാൽ – സണ്ണി പാലമറ്റം
  • മീന – സാൻഡ്ര / അലീന
  • ദിവ്യ ഉണ്ണി – നാൻസി
  • ജഗദീഷ് – പൈലി
  • രാജൻ പി. ദേവ് – പാപ്പൻ
  • മധു – ഇട്ടിച്ചൻ
  • ഗണേഷ് കുമാർ – ടോണിച്ചൻ
  • ജനാർദ്ദനൻ – രാമസ്വാമി അയ്യർ
  • എം.ജി. സോമൻ – കുരുവിള
  • ഭീമൻ രഘു – ദാമോദരൻ നായർ
  • എൻ.എഫ്. വർഗ്ഗീസ് – അച്ചൻ
  • സാദിഖ് – കുഞ്ഞൂഞ്ഞ്
  • ഭാരതി
  • രശ്മി സോമൻ – മോളിക്കുട്ടി
  • ജോണി – വക്കീൽ
  • ഉഷ
  • കനകലത
  • സീത – സുകന്യ
  • മായ – ടി.വി. റിപ്പോർട്ടർ

സംഗീതം

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിദ്യാസാഗർ. 

# ഗാനംഗാനരചനപാടിയവർ ദൈർഘ്യം
1. "ആകാശങ്ങളിൽ"  ഗിരീഷ് പുത്തഞ്ചേരികെ.എസ്. ചിത്ര  
2. "അനുപമ സ്നേഹചൈതന്യമേ"  ജോസ് കല്ലുകുളംകെ.എസ്. ചിത്ര, കോറസ്  
3. "ദൂരേ മാമരക്കൊമ്പിൽ"  ഗിരീഷ് പുത്തഞ്ചേരികെ.എസ്. ചിത്ര  
4. "ദൂരേ മാമരക്കൊമ്പിൽ"  ഗിരീഷ് പുത്തഞ്ചേരിഎം.ജി. ശ്രീകുമാർ  
5. "മാണിക്യക്കല്ലാൽ"  ഗിരീഷ് പുത്തഞ്ചേരിഎം.ജി. ശ്രീകുമാർ, സ്വർണ്ണലത  
6. "ഓക്കേലാ ഓക്കേലാ"  ഗംഗൈ അമരൻഎം.ജി. ശ്രീകുമാർ, സുജാത  
7. "വെള്ളിനിലാ തുള്ളികളോ"  ഗിരീഷ് പുത്തഞ്ചേരിഎം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര  

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.