കീർത്തിചക്ര

യുദ്ധമുഖത്തല്ലാതെ നടത്തുന്ന ധീരമായ പോരാട്ടത്തിന് ഭാരതത്തിൽ നൽകപ്പെടുന്ന രണ്ടാമത്തെ പ്രധാന സൈനികബഹുമതിയാണ് കീർത്തി ചക്ര.[1] സൈനികർക്കും സാധാരണ പൗരന്മാർക്കും ഈ ബഹുമതി നൽകാറുണ്ട്. മരണാനന്തര ബഹുമതിയാ‍യും കീർത്തി ചക്ര നൽകാറുണ്ട്.

കീർത്തി ചക്ര



പുരസ്കാരവിവരങ്ങൾ
തരം യുദ്ധേതര ഘട്ടത്തിലെ ധീരത
വിഭാഗം ദേശീയ ധീരത
നൽകിയത് ഭാരത സർക്കാർ
പ്രധാന പേരുകൾ അശോക് ചക്ര, ക്ലാസ് II
(till 1967)
അവാർഡ് റാങ്ക്
അശോക് ചക്ര ← കീർത്തി ചക്ര → ശൌര്യ ചക്ര

1967-ന് മുമ്പ് അശോകചക്ര ക്ലാസ്- 2 എന്നാണിത് അറിയപ്പെട്ടിരുന്നത്.[1]

അവലംബം

  1. "കീർത്തിചക്ര". ഭാരത് രക്ഷക്.കോം. ശേഖരിച്ചത്: 2013 ജൂൺ 25. |first1= missing |last1= in Authors list (help)
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.