മാന്ത്രികം

തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, ജഗദീഷ്, രാജൻ പി. ദേവ്, പ്രിയാരാമൻ, വിനീത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മാന്ത്രികം. ജൂലിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ തമ്പി കണ്ണന്താനം നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ജൂലിയ പിൿചർ റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബാബു പള്ളാശ്ശേരി ആണ്.

മാന്ത്രികം
വി.സി.ഡി. പുറംചട്ട
സംവിധാനംതമ്പി കണ്ണന്താനം
നിർമ്മാണംതമ്പി കണ്ണന്താനം
രചനബാബു പള്ളാശ്ശേരി
അഭിനേതാക്കൾമോഹൻലാൽ
ജഗദീഷ്
രാജൻ പി. ദേവ്
പ്രിയാരാമൻ
വിനീത
ഗാനരചനഒ.എൻ.വി. കുറുപ്പ്
സംഗീതംഎസ്.പി. വെങ്കിടേഷ്
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസംയോജനംശ്രീകർ പ്രസാദ്
വിതരണംജൂലിയ പിൿചർ റിലീസ്
സ്റ്റുഡിയോജൂലിയ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി1995
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

അഭിനേതാവ്കഥാപാത്രം
മോഹൻലാൽസ്റ്റീഫൻ റൊണാൾഡ്
ജഗദീഷ്ജോബി ഡി’കോസ്റ്റ
രാജൻ പി. ദേവ്അന്റോണിയോ
രഘുവരൻഅബ്ദുൾ റഹിമാൻ
ശ്രീനാഥ്രവീന്ദ്രൻ
രവി മേനോൻഫാദർ തളിയത്ത്
മധുപാൽവില്ലി
കൃഷ്ണകുമാർഡഗ്ലസ്സ്
ഷമ്മി തിലകൻ
സന്തോഷ്
ഹേമന്ത് രാവൺ
പ്രിയാരാമൻബെറ്റി ഫെർണാണ്ടസ്
വിനീതമേനക
വൈഷ്ണവിഷക്കീല
മിത്ര ജോഷി

സംഗീതം

ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് അങ്കിത് ഓഡിയോസ്.

ഗാനങ്ങൾ
  1. കേളീ വിപിനം – ബിജു നാരായണൻ
  2. മോഹിക്കും നീർമിഴിയോടെ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  3. ധിം ധിം തിരുടി – എം.ജി. ശ്രീകുമാർ , അലക്സ്
  4. കേളീ വിപിനം – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസം‌യോജനംശ്രീകർ പ്രസാദ്
കലസാബു സിറിൾ
ചമയംപുനലൂർ രവി
വസ്ത്രാലങ്കാരംമണി, മുരളി
നൃത്തംഡി.കെ.എസ്. ബാബു
സംഘട്ടനംസൂപ്പർ സുബ്ബരായൻ
പരസ്യകലകിത്തോ
ലാബ്പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണംസുരേഷ് മെർലിൻ
എഫക്റ്റ്സ്മുരുകേഷ്
വാർത്താപ്രചരണംവാഴൂർ ജോസ്
വാതിൽ‌പുറചിത്രീകരണംഅനു എന്റർപ്രൈസസ്
ടൈറ്റിത്സ്ബാലൻ പാലായി
അസോസിയേറ്റ് ഡയറൿടർലാൽ ജോസ്

പുറത്തേക്കുള്ള കണ്ണികൾ


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.