മൂന്നാംമുറ

എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മൂന്നാംമുറ. മോഹൻലാൽ, ലാലു അലക്സ്, രേവതി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

മൂന്നാംമുറ
പോസ്റ്റർ
സംവിധാനംകെ. മധു
നിർമ്മാണം
  • ജി.പി. വിജയകുമാർ
  • ജി. ജയകുമാർ
രചനഎസ്.എൻ. സ്വാമി
അഭിനേതാക്കൾ
സംഗീതംശ്യാം (പശ്ചാത്തലസംഗീതം)
ഛായാഗ്രഹണംവിപിൻദാസ്
ചിത്രസംയോജനംവി.പി. കൃഷ്ണൻ
വിതരണംസെവൻ ആർട്ട്സ്
സ്റ്റുഡിയോവന്ദന
റിലീസിങ് തീയതി1988 നവംബർ 10
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം135 മിനിറ്റ്

അഭിനേതാക്കൾ

  • മോഹൻലാൽ – അലി ഇമ്രാൻ
  • ലാലു അലക്സ് – ചാൾസ്
  • രേവതി – മിനി ജോൺസൺ
  • സുകുമാരൻ – ഡി.ഐ.ഡി. മേനോൻ
  • ജനാർദ്ദനൻ – മാത്യൂസ്
  • ശ്രീനാഥ് – എസ്.ഐ. രാജു
  • സുരേഷ് ഗോപി – വൈശാഖൻ
  • മുകേഷ് – വിനോദ്
  • പ്രതാപചന്ദ്രൻ – ഭരതൻ മേനോൻ
  • വിജയരാഘവൻ – കരുണൻ
  • ബാബു ആന്റണി – ആന്റണി
  • മുരളി – ജയൻ
  • സി.ഐ. പോൾ – മന്ത്രി
  • ഇന്നസെന്റ് – കിസാൻ ജേക്കബ്
  • പറവൂർ ഭരതൻ – ബാലകൃഷ്ണൻ
  • മാള അരവിന്ദൻ – ഡ്രൈവർ
  • കൊല്ലം തുളസി – ഹോം സെക്രട്ടറി
  • ജോസ് – ഡോക്ടർ
  • എം.എസ്. തൃപ്പൂണിത്തുറ – നമ്പൂതിരി
  • ടി.പി. മാധവൻ – പണിക്കർ
  • ബാബു നമ്പൂതിരി – മോഹൻ
  • വി.കെ. ശ്രീരാമൻ – സൈമൺ
  • മോഹൻ രാജ്
  • ശ്യാമ
  • വത്സല മേനോൻ

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.