അധിപൻ

കെ. മധുവിന്റെ സംവിധാനത്തിൽ മോഹൻലാൽ, ബാലൻ കെ. നായർ, ജനാർദ്ദനൻ, മണിയൻപിള്ള രാജു, പാർ‌വ്വതി, മോനിഷ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1989 -ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അധിപൻ. ഗീതികാ ആർട്സിന്റെ ബാനറിൽ ഗീതിക നിർമ്മിച്ച ഈ ചിത്രം കെ.ആർ.ജി. എന്റർപ്രൈസസ് ആണ് വിതരണം ചെയ്തത്.

അധിപൻ
സംവിധാനംകെ. മധു
നിർമ്മാണംഗീതിക
കഥജഗദീഷ്
തിരക്കഥജഗദീഷ്
അഭിനേതാക്കൾമോഹൻലാൽ,
ബാലൻ കെ. നായർ,
ജനാർദ്ദനൻ,
മണിയൻപിള്ള രാജു,
പാർ‌വ്വതി,
മോനിഷ
ഗാനരചനചുനക്കര രാമൻ‌കുട്ടി
സംഗീതംശ്യാം
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
വിതരണംകെ.ആർ.ജി. എന്റർപ്രൈസസ്
റിലീസിങ് തീയതി1989
രാജ്യംഇന്ത്യ
ഭാഷമലയാളം

രചന

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ജഗദീഷ് ആണ്.

അഭിനേതാക്കൾ

അഭിനേതാവ്കഥാപാത്രം
മോഹൻലാൽശ്യാം പ്രകാശ്
ബാലൻ കെ. നായർ
ജനാർദ്ദനൻകൈമൾ
ദേവൻരാജൻ
മണിയൻപിള്ള രാജുഗോപാലകൃഷ്ണൻ
ജഗദീഷ്
പ്രതാപചന്ദ്രൻ
കുതിരവട്ടം പപ്പു
എം.ജി. സോമൻഎസ്.പി. രാജശേഖരൻ
സുകുമാരൻ
കരമന ജനാർദ്ദനൻ നായർ
കൊല്ലം തുളസിവാസവൻ
പാർ‌വ്വതിരാധിക
മോനിഷഗീത
അംബിക
കവിയൂർ പൊന്നമ്മ

സംഗീതം

ചുനക്കര രാമൻ‌കുട്ടി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ശ്യാം ആണ്. ഗാനങ്ങൾ മാഗ്ന സൗണ്ട് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ

  • ശ്യാമമേഘമേ നീ യദുകുല : കെ.എസ്. ചിത്ര
  • ചൂളമടിയ്ക്കും കാറ്റേ : എം.ജി. ശ്രീകുമാർ

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസം‌യോജനംവി.പി. കൃഷ്ണൻ
കലരാജൻ വരന്തരപ്പിള്ളി
ചമയംകെ.വി. ഭാസ്കരൻ
വസ്ത്രാലങ്കാരംവജ്രമണി
സംഘട്ടനംത്യാഗരാജൻ
പരസ്യകലഗായത്രി
ലാബ്വിജയ കളർ ലാബ്
എഫക്റ്റ്സ്മനോഹരൻ
ശബ്ദലേഖനംശെൽ‌വരാജ്
വാർത്താപ്രചരണംവാഴൂർ ജോസ്
നിർമ്മാണ നിർവ്വഹണംവിജയൻ പെരിങ്ങോട്
വാതിൽ‌പുറചിത്രീകരണംശ്രീവിശാഖ്
ഓഫീസ് അഡ്മിനിസ്ട്രേഷൻബാബു

പുറത്തേക്കുള്ള കണ്ണികൾ

  • ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് അധിപൻ


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.