കർമ്മയോദ്ധാ
മേജർ രവി രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കർമ്മയോദ്ധാ. മോഹൻലാൽ ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
കർമ്മയോദ്ധാ | |
---|---|
![]() പോസ്റ്റർ | |
സംവിധാനം | മേജർ രവി |
നിർമ്മാണം |
|
രചന | മേജർ രവി |
അഭിനേതാക്കൾ |
|
ഗാനരചന |
|
സംഗീതം |
|
ഛായാഗ്രഹണം | പ്രദീപ് നായർ |
ചിത്രസംയോജനം | ഡോൺ മാക്സ് |
വിതരണം | റെഡ് റോസ് റിലീസ് |
സ്റ്റുഡിയോ |
|
റിലീസിങ് തീയതി | 2012 ഡിസംബർ 21 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
സംഗീതം
സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം.ജി. ശ്രീകുമാർ. ഗാനങ്ങൾ ബെൽ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | ||||||
1. | "എല്ലാവർക്കും തിമിരം" | മുരുകൻ കാട്ടാക്കട | മുരുകൻ കാട്ടാക്കട | 2:49 | ||||||
2. | "മൂളിയോ വിമൂകമായ്" | മധു വാസുദേവൻ | നജിം അർഷാദ് | 3:58 |
പുറത്തേക്കുള്ള കണ്ണികൾ
- കർമ്മയോദ്ധാ – മലയാളസംഗീതം.ഇൻഫോ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.