മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് . അക്ഷരമാലയിൽ ഊഷ്മാക്കൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരക്ഷരമാണിത്. സംസ്കൃതത്തിലും, ഹിന്ദി, ബംഗാളി തുടങ്ങിയ ഉത്തരഭാരതീയ ഭാഷകളിലും കന്നഡ, തെലുങ്ക്, തുളു തുടങ്ങിയ ദ്രാവിഡഭാഷകളിലും ഈ അക്ഷരമുണ്ട്. എന്നാൽ തമിഴിൽ ഈ അക്ഷരമില്ല. ആധുനിക സ്വനവിജ്ഞാനപ്രകാരം മൂർധന്യവും നാദരഹിതവുമായ ഒരു ഘർഷവ്യഞ്ജനമാണിത്.

ഇവകൂടി കാണുക

  • മലയാള അക്ഷരമാല
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.