മലയാള അക്ഷരമാലയിലെ എട്ടാമത്തെ അക്ഷരമാണ് . എന്നാൽ, ഉപയോഗം വളരെക്കുറവായതിനാലും പ്രചാരം വളരെയേറെ ലോപിച്ചതിനാലും ആധുനികകാലത്ത് ൠ എന്ന അക്ഷരം മലയാള അക്ഷരമാലയിൽ ഗണിക്കപ്പെടുന്നില്ല. ൠ ഒരു മൂർധന്യസ്വരമാണ്.

ൠകാരത്തിൽ തുടങ്ങുന്ന വാക്കുകൾ വിരളമാണ്.

ഉദാ:- ൠഭോഷൻ = കൊള്ളരുതാത്തവനും നീചനുമായ വിഡ്ഢി.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.