മലയാള അക്ഷരമാലയിലെ ഇരുപത്തിയേഴാമത്തെ വ്യഞ്ജനാക്ഷരമാണ് . രേഫം എന്ന പേരിലും 'ര'കാരം അറിയപ്പെടുന്നു. പരമ്പരാഗതമായി, അക്ഷരമാലയിൽ ഇതിനെ അന്തഃസ്ഥം അഥവാ മധ്യമം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നു. സ്വനവിജ്ഞാനമനുസരിച്ച് ഇത് നാദിയും ദന്ത്യവുമായ ഒരു ഉൽക്ഷിപ്തവ്യഞ്ജനമാണ്.

ഛന്ദശ്ശാസ്ത്രത്തിൽ

ഛന്ദശ്ശാസ്ത്രത്തിൽ, മധ്യലഘുവായ ത്ര്യക്ഷരഗണത്തെ സൂചിപ്പിക്കുന്നതിന് 'ര'കാരം ഉപയോഗിക്കുന്നു.

രേഫത്തിന്റെ വർണം

ര് + അ = ര


ഇവകൂടി കാണുക

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.