മലയാള അക്ഷരമാലയിലെ ഇരുപത്തിമൂന്നാമത്തെ വ്യഞ്ജനാക്ഷരമാണ് . മലയാളവ്യാകരണമനുസരിച്ച് വ്യഞ്ജനങ്ങളെ വർഗീകരിക്കുന്നതിൽ, 'പ'വർഗത്തിലെ മൃദുവാണ് ബ. ചുണ്ടുകൾ തമ്മിൽ സ്പർശിച്ച് ഉച്ഛാസവായുവിനെ തടഞ്ഞുനിർത്തിക്കൊണ്ട് ഉച്ചരിക്കപ്പെടുന്ന വ്യഞ്ജനമായതിനാൽ സ്വനവിജ്ഞാനപ്രകാരം നാദിയും ഓഷ്ഠ്യവുമായ സ്പർശവ്യഞ്ജനമാണിത്.

സിദ്ധാർഥങ്ങൾ

മലയാളത്തിൽ

സംസ്കൃതത്തിൽ

'ബ' എന്ന അക്ഷരത്തിന് സംസ്കൃതത്തിൽ വരുണൻ, സമുദ്രം, ജലം, ഉറവിടം, പോക്ക്, ക്ഷൗരം, സൂചിപ്പിക്കൽ തുടങ്ങിയ അർഥങ്ങളുണ്ട് .

ഇവകൂടി കാണുക

  • മലയാള അക്ഷരമാല
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.