മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് . അക്ഷരമാലയിൽ 'ദ്രാവിഡമധ്യമം' എന്ന വിഭാഗത്തിലാണ് 'റ'കാരം ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്കൃതത്തിലോ മറ്റ് ഉത്തരഭാരതീയ ഭാഷകളിലോ 'റ'കാരത്തിന് സ്വന്തമായി ലിപിയില്ല. ആധുനിക സ്വനവിജ്ഞാനം നാദിയായ വർത്സ്യസ്വനമായി 'റ'കാരത്തെ വർഗീകരീക്കുന്നു. ചില ഭാഷകളിൽ, രേഫത്തിന് പകരമായി 'റ'കാരം ഉച്ചരിക്കാറുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ലിപിസാദൃശ്യമുണ്ടെങ്കിലും റ്റ എന്നത് 'റ'കാരത്തിന്റെ ഇരട്ടിപ്പല്ല.
  • ന്റെ എന്നതിലെ 'റ' എന്ന ലിപി സൂചിപ്പിക്കുന്നത് 'റ'കാരത്തെയല്ല.

ഇവകൂടി കാണുക

  • മലയാള അക്ഷരമാല
  • ,
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.