മലയാള അക്ഷരമാലയിലെ മൂന്നാമത്തെ അക്ഷരമാണ് . 'ഇ' ഒരു താലവ്യസ്വരമാണ്. എല്ലാ ഭാരതീയഭാഷകളിലെയും മൂന്നാമത്തെ അക്ഷരം ഇതാണ്. 2003 ൽ യെന്ന പേരിൽ മലയാളത്തിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. [1] കവി കുഴൂർ വിത്സണും, ചിത്രകാരൻ അമ്പി സുധാകരനും ചേർന്നാണു സ്ക്കൂളിനെക്കുറിച്ചുള്ള യെന്ന പുസ്തകം തയ്യാറാക്കിയത്. പാപ്പിയോണാണു പ്രസാധകർ.

  1. https://www.thehindu.com/thehindu/lf/2003/03/31/stories/2003033101370200.htm
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.