മലയാള അക്ഷരമാലയിലെ പതിനൊന്നാമത്തെ അക്ഷരമാണ് . ഉപയോഗം വളരെക്കുറവായതിനാലും പ്രചാരം വളരെയേറെ നഷ്ടപ്പെട്ടതിനാലും ആധുനികകാലത്ത് ൠ, ഌ, ൡ എന്നീ അക്ഷരങ്ങളെ മലയാള അക്ഷരമാലയിൽ ഗണിക്കുന്നില്ല. ഇക്കാരണത്താൽ ആധുനികകാലത്ത് 'എ' എന്ന അക്ഷരത്തെ എട്ടാമത്തെ സ്വരാക്ഷരമായി ഗണിക്കുന്നു. 'എ' ഒരു കണ്ഠതാലവ്യസ്വരമാണ്.

എ ഒരു ദ്രാവിഡസ്വരമാണ്. സംസ്കൃതത്തിലോ മറ്റ് ആര്യഭാഷകളിലോ എ എന്ന സ്വരം ഇല്ല.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.