മലയാള അക്ഷരമാലയിലെ ഒന്നാമത്തെ വ്യഞ്ജനമാണ് ക. കവർഗത്തിലെ ആദ്യാക്ഷരമായ ക ഒരു ഖരാക്ഷരം ആണ്. ശബ്ദവായുവിനെ കണ്ഠത്തിൽ (തൊണ്ട) ഒരു ക്ഷണം തടസപ്പെടുത്തി വിട്ടയക്കുമ്പോൾ ൿ’ എന്ന കേവലവ്യഞ്ജനശബ്ദം ലഭിക്കുന്നു. ആ വ്യഞ്ജനത്തോടു കൂടി സ്വരശബ്‌ദമായ ചേരുമ്പോഴാണ് ക എന്ന അക്ഷരം ലഭിക്കുന്നത്. ൿ + അ = ക

കകാരം
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.