മലയാള അക്ഷരമാലയിലെ ഇരുപത്തിയൊന്നാം വ്യഞ്ജനാക്ഷരമാണ് . മലയാളവ്യാകരണമനുസരിച്ചുള്ള വ്യഞ്ജനങ്ങളുടെ വർഗീകരണപ്രകാരം 'പ'വർഗത്തിലെ ഖരാക്ഷരമാണ് പ. ചുണ്ടുകൾ തമ്മിൽ സ്പർശിച്ച് ഉച്ഛാസവായുവിനെ തടഞ്ഞുനിർത്തിക്കൊണ്ട് ഉച്ചരിക്കപ്പെടുന്ന വ്യഞ്ജനമായതിനാൽ സ്വനവിജ്ഞാനപ്രകാരം ഇതൊരു ഓഷ്ഠ്യസ്പർശവ്യഞ്ജനമാണ്.

സംഗീതത്തിൽ

സംഗീതത്തിൽ സപ്തസ്വരങ്ങളിൽ അഞ്ചാമത്തേതായ പഞ്ചമത്തെ സൂചിപ്പിക്കുന്നതിന് 'പ'കാരം ഉപയോഗിക്കുന്നു.

സിദ്ധാർഥങ്ങൾ

മലയാളത്തിൽ

സംസ്കൃതത്തിൽ

പദാന്ത്യത്തിൽ 'പ'കാരവും ലിംഗവചനപ്രത്യയവും ചേർത്ത് പ്രയോഗിക്കുമ്പോൾ 'പാലിക്കുന്നവൻ', 'പാനം ചെയ്യുന്നവൻ' എന്നീ അർഥങ്ങൾ സിദ്ധിക്കുന്നു. 'പ' എന്ന അക്ഷരത്തിന് സംസ്കൃതത്തിൽ കാറ്റ്, ഇല, സ്വർണം എന്നീ അർഥങ്ങളുണ്ട് .

ഇവകൂടി കാണുക

  • മലയാള അക്ഷരമാല
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.