മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് . അക്ഷരമാലയിൽ 'വ'കാരത്തെ അന്തഃസ്ഥം അഥവാ മധ്യമം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സ്വനവിജ്ഞാനപ്രകാരം പ്രവാഹിയായ ഒരു ദന്തൗഷ്ഠ്യവ്യഞ്ജനമാണിത്. ബംഗാളിയിലും മറ്റുചില ഉത്തരഭാരതീയഭാഷകളിലും ഇതിന്റെ ഉച്ചാരണം 'ബ' എന്നാകുന്നു.

സിദ്ധാർഥങ്ങൾ

മലയാളത്തിൽ

സംസ്കൃതത്തിൽ

  • പുല്ലിംഗരൂപത്തിൽ വരുണൻ, രാഹു, വായു, ദേവൻ എന്നീ അർഥങ്ങൾ സിദ്ധിക്കുന്നു
  • നപുംസകലിംഗരൂപത്തിൽ വായു, ഭുജം, പാർപ്പിടം, ശുഭം, തുണി, വരുണൻ, ഭക്തി എന്നീ അർഥങ്ങൾ

ഇവകൂടി കാണുക

  • മലയാള അക്ഷരമാല
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.